കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിർന്ന പൗരന്മാര്‍ക്ക് അച്ചാ ദിൻ: മോദി സര്‍ക്കാര്‍ നൽകിയത് വൻ ഇളവുകള്‍!!

Google Oneindia Malayalam News

ദില്ലി: കര്‍ഷകർക്കെന്ന പോലെ മുതിർന്ന പൗരന്മാർക്കും പ്രതീക്ഷ നൽകന്നതാണ് 2018ലെ ധനകാര്യ ബജറ്റ്. നിരവധി ഇളവുകളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. 50,000 രൂപ വരെയുള്ള ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിക്ഷേപം, 50,000 വരെയുള്ള പലിശയുള്ള ബാങ്ക് നിക്ഷേപം, പോസ്റ്റ് ഓഫീസ് നിക്ഷേപം എന്നിവയ്ക്കാണ് മുതിർന്ന പൗരന്മാർക്ക് ഇളവ് ലഭിക്കുക. 50,000 രൂപവരെയുള്ള പലിശയുള്ള ബാങ്ക് നിക്ഷേപത്തിന് നികുതിയിളവാണ് ലഭിക്കുക. ഇതിന് പുറമേ മുതിർന്ന പൗരന്മാരുടെ എൽഐസി പദ്ധതികളിലെ നിക്ഷേപ പരിധി 15 ലക്ഷമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സയ്ക്കും നികുതിയിളവ് ലഭിക്കും.

2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അരുൺ‍ ജെയ്റ്റ്ലി അവതരിപ്പിച്ച എന്‍ഡിഎ സർക്കാരിന്റെ സമ്പൂർണ്ണ ബജറ്റിലാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ആനുകൂല്യങ്ങൾ‍ നൽകുന്ന പ്രഖ്യാപനമുള്ളത്.

elders-
English summary
Budget 2018 for senior citizens: Union Budget 2018 was presented today. Narendra Modi government’s India Budget 2018 has a few things for the senior citizens. In a major benefit for senior citizens, they an claim benefit of reduction Rs. 50,000 per annum on health expenditure and health insurance premium
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X