കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18000 ല്‍ താഴേയ്ക്ക് സ്വര്‍ണവില പോകില്ല? മലയാളികള്‍ക്ക് നല്ല കാലം

Google Oneindia Malayalam News

തിരുവനന്തപുരം: ചിങ്ങം പിറക്കുന്നതോടെ കേരളത്തില്‍ കല്യാണ സീസണ്‍ എത്തും. കര്‍ക്കിടകത്തില്‍ സ്വര്‍ണത്തിന്റെ വില കുറഞ്ഞതോടെ ജൂവല്ലറികളില്‍ വന്‍ തിരക്കാണ്. കല്യാണത്തിന് മുന്‍കൂട്ടി സ്വര്‍ണം വാങ്ങാനെത്തുന്നവരും ഒട്ടേറെയാണ്. അതേസമയം ഇനിയും വില കുറഞ്ഞാലോ എന്ന് കരുതിയിരിയ്ക്കുന്നവരും കുറവല്ല.

എന്നാല്‍ 18000 ല്‍ താഴേയ്ക്ക് സ്വര്‍ണവില പോകില്ലെന്നാണ് ചില സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. എന്ത് തന്നെ ആയാലും സ്വര്‍ണ വില ഇരുപതിനായിരത്തില്‍ നിന്നും പത്തൊന്‍പതിനായിരത്തിലേയ്ക്ക് എത്തിയതിന്റെ ആശ്വസത്തിലാണ് ആവശ്യക്കാര്‍...

കേരളത്തില്‍

കേരളത്തില്‍

സംസ്ഥാനത്ത് രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. 19080 രൂപയാണ് പവന് . 120 രൂപയാണ് ഒരു പവന് കുറഞ്ഞത്

ഡോളര്‍

ഡോളര്‍

ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജ്ജിച്ചതാണ് സ്വര്‍ണ നിക്ഷേപങ്ങളില്‍ നിന്നുള്ള പിന്മാറ്റത്തിന് ഇടയാക്കിയത്

ആഗോള വിപണിയില്‍

ആഗോള വിപണിയില്‍

ആഗോള വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞതാണ് ആഭ്യന്തര വിപണഇയിലും പ്രതിഫലിച്ചത്

മലയാളികള്‍

മലയാളികള്‍

ചിങ്ങം പിറക്കുന്നതോടെ മലയാളികള്‍ക്ക് കല്യാണക്കാലം കൂടിയാണ്. അതിനാല്‍ തന്നെ വിവല കുറഞ്ഞതോടെ സ്വര്‍ണം മുന്‍കൂട്ടി വാങ്ങുന്നവരുടെ എണ്ണവും കൂടി

അധികമില്ല...

അധികമില്ല...

സ്വര്‍ണവില പവന് 18000 രൂപയില്‍ താഴേയ്ക്ക് പോകില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

English summary
Gold falls to two-year low in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X