സ്വര്‍ണം വാങ്ങാന്‍ ഇതാണ് പറ്റിയ സമയം...!! മഞ്ഞലോഹത്തിന്റെ വില കുത്തനെ താഴേക്ക്..!!
കൊച്ചി: സ്വര്‍ണം എക്കാലവും ഒരു സുരക്ഷിത നിക്ഷേപമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ അടുത്തിടെ സ്വര്‍ണവില കുത്തനെ താഴോട്ട് പോകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഈ മാസം ആദ്യം മുതല്ക്കേ തന്നെ സ്വര്‍ണത്തിന് കാര്യമായ വിലക്കുറവാണ് വിപണിയില്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. ഇന്ന് വീണ്ടും സ്വര്‍ണവില കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് വിലയില്‍ കുറവ് വന്നിരിക്കുന്നത്. ഈ മാസത്തെ ആദ്യ വിലയോട് താരതമ്യം ചെയ്യുകയാണ് എങ്കില്‍ പവന് 640 രൂപയുടെ കുറവുണ്ടായിട്ടുണ്ട്.

ഗ്രാമിന് 2,685 രൂപയും പവന് 21, 480 രൂപയുമാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 12,45 രൂപയാണ് ആഗോള വിപണി വില. ഈ മാസത്തെ തന്ന ഏറ്റവും കുറഞ്ഞ വിലനിലവാരമാണ് ഇന്നത്തേത്. ഈ മാസം ആദ്യം പവന് 21,800 രൂപയും ഗ്രാമിന് 2725 രൂപയുമായിരുന്നു വില.ആഗോള വിപണയിൽ ഉണ്ടായ ഇടിവാണ് ആഭ്യന്തര വിപണയിലും സ്വർണ വില കുറയാൻ കാരണമായിട്ടുള്ളത് എന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വർണത്തിന് ഡിമാന്റ് കുറഞ്ഞു എന്നതും ഒരു കാരണമാണ്. എണ്ണ വിലയും ഖനനവും സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്
-
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണം എങ്ങനെ വ്യാപാരം ചെയ്യണം? വിലയിടിവ് തുടരുമോ? -
കുത്തനെ ഇടിയുന്നു, പിന്നാലെ തിരിച്ചുകയറുന്നു! സ്വര്‍ണത്തിന് ഈ ആഴ്ച എന്ത് സംഭവിക്കും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
'സ്വർണം ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഇനി വാങ്ങാനേ നിങ്ങൾ പോകില്ല';നിക്ഷേപകർക്ക് മുന്നറിയിപ്പ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത












Click it and Unblock the Notifications