കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണവില മുകളിലേക്ക്; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ, 16 ദിവസത്തിനിടെ 1900 രൂപയുടെ വർധനവ്

Google Oneindia Malayalam News

കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിൽ സ്വർണ്ണവിലയിൽ മാറ്റം. ഇന്നലെ സ്വർണ്ണ വില കുറഞ്ഞെങ്കിലും ഇന്ന് 240 രൂപ വർധിപ്പിച്ചതോടെ ഒരു പവന് 35200 ലേക്ക് എത്തിയിട്ടുണ്ട്. അതേ സമയം 30 രൂപ വർധിച്ചതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 4400 രൂപയിലേക്ക് ഉയർന്നിട്ടുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ്ണ വിലയിൽ ഏറ്റക്കുറച്ചിലുകളും പ്രകടമാണ്. തുടർച്ചയായി വർധനവ് രേഖപ്പെടുത്തയതിനെ തുടർന്ന് ഏപ്രിൽ പത്തിനാണ് സ്വർണ്ണ വില കുറയുന്നത്.

ഐഎസ്ആർഒ ചാരക്കേസ്: ആദ്യം ചോദ്യം ചെയ്യേണ്ടത് ആന്റണിയെയും ഉമ്മൻചാണ്ടിയെയുമാണെന്ന് പി.സി ചാക്കോഐഎസ്ആർഒ ചാരക്കേസ്: ആദ്യം ചോദ്യം ചെയ്യേണ്ടത് ആന്റണിയെയും ഉമ്മൻചാണ്ടിയെയുമാണെന്ന് പി.സി ചാക്കോ

goldrate2-1-15982

ശനിയാഴ്ച 80 രൂപ കുറയുകയും ചെയ്തിരുന്നു. പിന്നീട് കൂടിയും കുറഞ്ഞുമിരുന്ന സ്വർണ്ണവില ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച കുറയുകയും ചെയ്തിരുന്നു. ഏപ്രിൽ ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണ്ണവിലയെത്തിയത്. അന്നേദിവസം 33320 രൂപയായിരുന്നു സ്വർണ്ണത്തിന്റെ വില. ഏപ്രിൽ ഒന്ന് മുതൽ തന്നെ സ്വർണ്ണ വിലയിൽ വർധനവുണ്ടാകുന്ന ട്രെൻഡാണ് പ്രകടമായത്. കുറഞ്ഞ ദിവസങ്ങളിൽ മാത്രമാണ് സ്വർണ്ണ വില കുറഞ്ഞത്.

കാഷ്വൽ ലുക്കിൽ തമന്ന ഭാട്ടിയ, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
തീവ്രവ്യാപനം തടയാന്‍ രണ്ടും കല്‍പ്പിച്ച് കേരളം

English summary
Gold price rises again in Kerala, 1900 rupee hike reported within 16 consecutive days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X