സ്വര്‍ണ വില ഉയര്‍ന്നു, ഡോളര്‍ ചതിച്ചില്ല, 'ചതിച്ചത്' ദേ ഈ നിക്ഷേപകര്‍
കൊച്ചി: സ്വര്‍ണ വിപണി വീണ്ടും ഉണര്‍വിലേയ്ക്ക്. കഴിഞ്ഞ ദിവസം 320 രീപയോളം വര്‍ധിച്ച സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. 80 രൂപ കൂടി പവന് 19280ല്‍ എത്തി.
ചെറിയ തോതില്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതാണ് വില ഉയരാന്‍ കാരണം. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 2410 രൂപയായി ഉയര്‍ന്നിട്ടുണ്ട്

ഉയരുന്നു
പവന് 80 രൂപ വര്‍ധിച്ച് 19280ലാണ് സ്വര്‍ണ വില എത്തി നില്‍ക്കുന്നത്.

മൂന്നാഴ്ചത്തെ
മൂന്നാഴ്ചത്തെ ഉയര്‍ന്ന നിലവാരത്തിലേയ്ക്കാണ് സ്വര്‍ണം എത്തിയത്

ഡോളര്‍ ശക്തിപ്പെട്ടപ്പോള്‍
ഡോളര്‍ ശക്തിപ്പെട്ടപ്പോള്‍ അന്താരാഷ്ട്ര നിക്ഷേപകര്‍ സ്വര്‍ണം വിറ്റഴിച്ചതാണ് വിലയിടിയാന്‍ കാരണമാത്

നിക്ഷേപകര്‍
എന്നാല്‍ ചെറിയ തോതില്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതോടെ വില വീണ്ടും ഉയര്‍ന്നു












Click it and Unblock the Notifications