കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ സംരംഭം തുടങ്ങുന്നുണ്ടോ..? ഗോ ഡാഡി സഹായിക്കും.. വെറും 99 രൂപക്ക്

  • By Anoopa
Google Oneindia Malayalam News

നിങ്ങള്‍ക്ക് പുതിയ ബിസിനസ് സംരംങം തുടങ്ങാനോ അത് വിപുലീകരിക്കാനോ ലക്ഷ്യമുണ്ടോ..? എങ്കില്‍ നിങ്ങളുടെ സഹായത്തന് ഗോ ഡാഡി എത്തും. മുടക്കേണ്ടത് വെറും 99 രൂപ മാത്രം.

നിങ്ങള്‍ക്കു വേണ്ട മാത്രമുള്ള ഒരു യുണീക് ഡൊമൈന്‍ തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ ബിസിനസ് സംരംഭവുമായി ബന്ധപ്പെട്ട പേരായിരിക്കണം ഇത്. അതിനായി നിങ്ങളെ സഹായിക്കാനാണ് ഗോ ഡാഡി എത്തുന്നത്. വെറും 99 രൂപ മാത്രമാണ് ഇതിനായി നിങ്ങള്‍ മുടക്കേണ്ടത്.

cats

ഇനി എന്താണ് ഗോ ഡാഡി എന്നറിയാം. അമേരിക്കന്‍ വെബ് ഹോസ്റ്റിങ്ങ് കമ്പനിയാണ് ഗോ ഡാഡി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡൊമൈന്‍ രജിസ്റ്റര്‍ കമ്പനി കൂടിയാണ് ഗോ ഡാഡി. ഗോ ഡാഡിക്ക് 17 മില്യന്‍ ഉപഭോക്താക്കളും 71 മില്യന്‍ ഡൊമൈനുകളുമുണ്ട്. 99 രൂപ മാത്രമാണ് ഇപ്പോള്‍ ഗോ ഡാഡിയിലെ വെബ് ഹോസ്റ്റിങ്ങ് ചാര്‍ജ്ജ്. നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാവുന്ന നിരവധി പാക്കേജുകളുമുണ്ട്. 24 മണിക്കൂറും നിങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭിക്കും. ഇനി ഇവിടെ ക്ലിക്ക് ചെയ്യുക, നിങ്ങള്‍ക്ക് ആവശ്യമുള്ള ഡൊമൈന്‍ സ്വന്തമാക്കുക.

English summary
Got a Business Idea, Get a Domain at GoDaddy for Rs.99* Only
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X