പലിശ നിരക്കില്‍ മാറ്റം,പിപിഎഫ് പലിശ ആര്‍ബിഐ നിരക്കുമായി ബന്ധിപ്പിക്കുന്നു
ദില്ലി: ചെറുകിട നിക്ഷേപങ്ങളുടെ പലിശ ആര്‍ബിഐ നിരക്കുമായി ബന്ധിപ്പിക്കാന്‍ തീരുമാനം. പിപിഎഫ്, പോസ്റ്റ് ഓഫീസ് നിക്ഷേപം എന്നിവ ഉള്‍പ്പടെയുള്ള ചെറുകിട നിക്ഷേപങ്ങളുടെ പലിശ ആര്‍ബിഐ നിരക്കുമായി ബന്ധപ്പെടുത്താനാണ് ആലോചന. ഇതോടെ പലിശ നിരക്കില്‍ കാര്യമായ കുറവ് വരുമെന്നാണ് പറയുന്നത്.
നിലവില്‍ സര്‍ക്കാര്‍ സെക്യൂരിറ്റി നിരക്കിനേക്കാള്‍ കൂടുതലായാണ് പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് ഈടാക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ പലിശ നിരക്ക് പരിഷ്കരിക്കുന്ന രീതിയിലും മാറ്റം വരുമെന്നാണ് പറയുന്നത്.

ഒരു വര്‍ഷത്തില്‍ നിന്നു മാറി മൂന്ന് മാസത്തില്‍ ഒരിക്കലോ, ആറ് മാസത്തിലൊരിക്കലോ പലിശ നിശ്ചയിക്കുന്ന രീതിയായിരിക്കും നടപ്പാക്കുക.ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസാണ് പുതിയ മാറ്റങ്ങളെക്കുറിച്ച് സൂചന നല്‍കിയത്.
പിപിഎഫ്, സുകന്യ സമൃദ്ധി, കിസാന്‍ വികാസ്, പത്ര, സീനിയര്‍ സിറ്റിസണ്‍സ് സേവിങ് പദ്ധതി തുടങ്ങിയ ചെറുകിട നിക്ഷേപങ്ങളാണ് നിലവിലുള്ളത്. ഇവയ്ക്ക് മികച്ച പലിശ നിരക്കാണ് ഈടാക്കുന്നത്. പുതിയ രീതിവരുന്നതോടെ പലിശ നിരക്കില്‍ കാര്യമായ കുറവ് വന്നേക്കും
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications