കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം: ഇന്ത്യയില്‍ അടച്ചുപൂട്ടുന്നത് ഏഴ് ലക്ഷം കമ്പനികള്‍!!

Google Oneindia Malayalam News

ദില്ലി: കള്ളപ്പണത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ നടപടിയെടുക്കുന്നത് ഏഴ് ലക്ഷം വ്യാജ കമ്പനികള്‍ക്കെതിരെ. വ്യാജ കമ്പനികളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കമ്പനികളാണ് നോട്ട് നിരോധനത്തിന് ശേഷം ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കുടുങ്ങിയത്. നോട്ട് നിരോധനത്തിന് ശേഷം കൂടിയ തുകയുടെ പണമിടപാടുകള്‍ നടത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

നവംബറില്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് രണ്ട് മാസങ്ങളില്‍ കമ്പനികളും വ്യക്തികളും വലിയ തുക ബാങ്കുകളില്‍ നിക്ഷേപിച്ചെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

fakecurrency
English summary
In a major crackdown on black money, the government is contemplating curb on institutional money laundering by shutting down lakhs of shell companies, a newspaper report has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X