കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂലൈയ് 1 മുതൽ നികുതി നിരക്കിൽ മാറ്റം!!! വ്യാപാരികള്‍ സ്റ്റോക്കെടുക്കുന്നില്ല!!!

സേവന നികുതി നടപ്പാക്കുന്നതു കൊണ്ട് വിവിധ ഉൽപന്നങ്ങളുടെ നികിതി നിരക്കിൽ മാറ്റമുണ്ടാക്കുന്നതിനാലാണിത്

  • By Ankitha
Google Oneindia Malayalam News

മുംബൈ: ജൂലൈയ് 1 മുതൽ ചരക്ക് സേവന നികുതി നിരക്കിൽ മാറ്റം വരുന്നതോടെ ലാഭത്തെ ബാധിക്കുമെന്ന് കരുതി വന്‍കിട മൊത്തവിതരണക്കാര്‍ സ്‌റ്റോക്ക് എടുക്കുന്നത് നിര്‍ത്തി. സേവന നികുതി നടപ്പാക്കുന്നതു കൊണ്ട് വിവിധ ഉൽപന്നങ്ങളുടെ നികുതി നിരക്കിൽ മാറ്റമുണ്ടാക്കുന്നതിനാലാണിത്.

ഈദ് ആഘോഷം സന്ദേശത്തിലൊതുങ്ങി !!! ഇഫ്താർ വിരുന്ന് ഒഴിവാക്കി ഡൊണാൾഡ് ട്രംപ്!!!ഈദ് ആഘോഷം സന്ദേശത്തിലൊതുങ്ങി !!! ഇഫ്താർ വിരുന്ന് ഒഴിവാക്കി ഡൊണാൾഡ് ട്രംപ്!!!

ജൂലൈയ് 1 മുതൽ ഉൽപന്നങ്ങളുടെ വിലയിൽ (എം ആർപി) മാറ്റമുണ്ടാകും. രണ്ട് വിലയിൽ ഒരേ സാധനം വിറ്റഴിക്കാൻ ബുദ്ധിമുട്ടായതിനാലാണ് സാധനങ്ങൾ എടുക്കാത്തതെന്നു വ്യാപാരികൾ അറിയിച്ചു. കൂടാതെ സ്റ്റോക്കെടുത്താൽ വിറ്റഴിക്കാൻ കഴിയാത്ത ഉൽപന്നങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ചു വ്യക്തത നൽകണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ട് .ജിഎസ്ടി നടപ്പിലാക്കുമ്പോൾ ലാഭം നിലനിർത്താൻ കമ്പനികൾ തയ്യറാകുകയാണെങ്കിൽ സ്റ്റോക്കെടുക്കാമെന്നു റിലയൻസ്, ടാറ്റ. ആദിത്യ ബർള ഗ്രൂപ്പുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ നിലപാട്.

gst

ചരക്ക് സേവന നികുതി നടപ്പില്‍ വരുമ്പോള്‍, സോപ്പുപൊടി, ഷാംപൂ, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ചോക്കളേറ്റ് എന്നിവയുടെ നികുതി നിരക്ക് 28 ശതമാനമായി വര്‍ധിക്കും. കൂടാതെ സോഫ്റ്റ് ഡ്രിങ്ക്‌സിന്റെ നികുതി 40 ശതമാനമായി വർധിക്കും.അതെ സമയം കുക്കീസ്, ടൂത്ത്‌പേസ്റ്റ്, സോപ്പ്, ഹെയര്‍ ഓയില്‍ എന്നിവയുടെ നികുതി 18 ശതമാനമായി കുറയുകയും ചെയ്യും

English summary
A tussle has erupted between large consumer companies and organised trade just ahead of the introduction of the goods and services tax (GST) on July 1. Companies say that large retailers are refusing to buy fresh stocks starting June 26 till the month ends, while retailers want consumer companies to protect margins.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X