Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാപ്പി ന്യൂ ഇയര്‍ 2018! ആമസോണിലും ഫ്ലിപ്പ്കാര്‍ട്ടിലും 80 ശതമാനം വരെ വിലക്കുറവ്

പുതുവര്‍ഷം പ്രമാണിച്ച് ഇ- കൊമേഴ്സ് വെബ്സൈറ്റായ ആമസോണിലും ഫ്ലിപ്പ്കാര്‍ട്ട് ഫാഷനിലും ആകര്‍ഷക വിലക്കുറവ്. വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് മികച്ച ഓഫറുകള്‍ തിരഞ്ഞെടുക്കൂ. ഇയര്‍ എന്‍ഡ് ഓഫറുകളുമായി വണ്‍ഇന്ത്യ കൂപ്പണുകളും നിങ്ങള്‍ക്കൊപ്പം ചേരുന്നു. മികച്ച ഓഫറുകള്‍ കണ്ടെത്തി ഇപ്പോള്‍ തന്നെ തിരഞ്ഞെടുക്കൂ.

ആമസോണ്‍ ഫാഷന്‍ വീക്ക്- വര്‍ഷാവസാന വില്‍പ്പന, 40- 80 %ശതമാനം വരെ വിലക്കുറവ്

മെന്‍സ് ഫാഷന്‍: പുരുഷന്മാരുടെ ടിഷര്‍ട്ട്, ജീന്‍സുകള്‍, സ്പോര്‍ട്സ് വെയര്‍, വിന്റര്‍വെയര്‍, എന്നിവയ്ക്ക് 40 മുതല്‍ 70 ശതമാനം വരെ വിലക്കുറവ്.

വുമണ്‍സ് ഫാഷന്‍: സാരികള്‍, കുര്‍ത്തികള്‍, സ്യൂട്ടുകള്‍, ടോപ്പുകള്‍& ഡ്രസ്സുകള്‍, ബോട്ടം& ജീന്‍സ് എന്നിവ 50 മുതല്‍ 80 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കുന്നു.

കിഡ്സ് ഫാഷന്‍: സണ്‍ഗ്ലാസ്, ടോപ്പ്& ടീസ്, ഷൂസ് എന്നിവ 70 ശതമാനം ഡിസ്കൗണ്ടില്‍ ലഭിക്കും. കുടുതല്‍ ഓഫറുകളെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഫ്ലിപ്പ്കാര്‍ട്ട് ഫാഷന്‍- മിഡ് വീക്ക് അപ്ഡേറ്റ്, 499 രൂപയ്ക്കും അതിനേക്കാള്‍ കുറഞ്ഞ നിരക്കിലും വില്‍പ്പന!

iyo

മെന്‍സ് ഫാഷന്‍: അഡിഡാസ്, നൈക്ക്, അസിക്സ് സ്പോര്‍ട്സ് ഷൂസ്, ലെവി, റാഗ്ലര്‍ മെന്‍സ് വെയര്‍ എന്നിവ 699 രൂപയില്‍ താഴെയും മുകളിലും ലഭിക്കും.

വുമണ്‍സ് ഫാഷന്‍: 499 രൂപ മുതല്‍ ലോങ് ഫ്ലെയര്‍ കുര്‍ത്തികള്‍ കാഷ്വലുകളും 199 രൂപയ്ക്ക് കംഫി
ടോപ്പുകളും ലഭിക്കും. സ്റ്റൈലിഷ് വസ്ത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ.

കിഡ്സ് ഫാഷന്‍: ആണ്‍കുട്ടികള്‍ക്കുള്ള പരമ്പരാഗത വസ്ത്രങ്ങളും പാര്‍ട്ടി വെയറുകളും 40 ശതമാനം വിലക്കുറവില്‍ ലഭിക്കുന്നു. പെണ്‍കുട്ടികള്‍ക്കുള്ള പാര്‍ട്ടി വെയറുകള്‍ 70 ശതമാനം വിലക്കുറവില്‍ ലഭിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+