കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാന നിമിഷം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ആഗസ്റ്റ് 31ലേക്ക് നീട്ടിയെങ്കിലും കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. അധിക നികുതി ചുമത്തുന്നതും പിഴ ചുമത്തുന്നതും ഒഴിവാക്കുന്നതിനായി അവസാന തിയ്യതിക്ക് മുമ്പായി റിട്ടേണ്‍ സമര്‍പ്പിക്കുകയാണ് നികുതിദായകര്‍ക്ക് മുമ്പിലുള്ള മികച്ച മാര്‍ഗ്ഗം. 2.5 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവരെ ടിഡിഎസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സാമ്പത്തിക നേട്ടത്തിനപ്പും ആദായികുതി റിട്ടേണ്‍ സമര്‍പ്പിക്കുകയെന്നാല്‍ ഒരു തരത്തിലുള്ള ഉത്തരവാദിത്തമാണ്.

ബിഎസ്എഫ് ജവാന്‍ വിദേശി; 35 വര്‍ഷമായി സൈന്യത്തില്‍, വിവാദമായി ട്രൈബ്യൂണല്‍ ഉത്തരവ്ബിഎസ്എഫ് ജവാന്‍ വിദേശി; 35 വര്‍ഷമായി സൈന്യത്തില്‍, വിവാദമായി ട്രൈബ്യൂണല്‍ ഉത്തരവ്

ആദായ നികുതി സമര്‍പ്പിക്കാനുള്ള തിയ്യതി ഒരു മാസത്തേക്ക് നീട്ടിയതായി ജൂണ്‍ 26നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് അറിച്ചത്. നേരത്തെ ജൂലൈ 31 ആയിരുന്നു ആദായനികുതി സമര്‍പ്പിക്കാന്‍ ആദായനികുതി വകുപ്പ് നിശ്ചയിച്ച തിയ്യതി. ഇതിന് പുറമേ ഫോറം 16 ഉള്‍പ്പെടെ നികുതി റിട്ടേണിനായി രേഖകള്‍ കൈമാറാന്‍ തൊഴിലുടമകള്‍ക്ക് ജൂണ്‍ 15ല്‍ നിന്ന് ജൂലൈ പത്ത് വരെ സമയം അനുവദിച്ചിരുന്നു.

tax-returns-156

ഇ ഫയലിംഗ്

ശമ്പളക്കാരായ ജീവനക്കാര്‍ ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ചാണ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. https://incometaxindiaefiling.gov.in വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഇ- ഫയല്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് തുറന്നുവരുന്ന ലോഗിന്‍ വിന്‍ഡോയില്‍ യൂസര്‍ ഐഡി, പാസ് വേര്‍ഡ്, ജനനതിയ്യതി, എന്നീ വിവരങ്ങള്‍ നല്‍കിയാണ് ലോഗിന്‍ ചെയ്യേണ്ടത്. എന്നാല്‍ നല്‍കിയ വിവരങ്ങള്‍ കൃത്യമല്ലെങ്കില്‍ വെബ്സൈറ്റിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല.

English summary
Income Tax Return 2019: Five last-minute tips for quick and easy ITR filing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X