ഓണ്‍ലൈന്‍ ഷോപ്പിംഗ്: വണ്‍ഇന്ത്യ കൂപ്പണില്‍ തകര്‍പ്പന്‍ ഓഫറുകള്‍
സ്വാതന്ത്ര്യ ദിനമല്ലേ വരുന്നത്. ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചെങ്കിലെന്താ വര്‍ദ്ധിച്ച് വരുന്ന വിലക്കയറ്റത്തില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യമില്ലേ?. വിലക്കയറ്റം നിങ്ങളെ ബുദ്ധി മുട്ടിയ്ക്കുന്നുവെങ്കില്‍ സ്വാതന്ത്ര്യ ദിനത്തില്‍ നിങ്ങളെ ഈ വിലക്കെണിയില്‍ നിന്ന് സ്വതന്ത്രരാക്കിയിരിയ്ക്കുകയാണ്. വണ്‍ ഇന്ത്യ കൂപ്പണില്‍ നിന്നാണ് സൂപ്പര്‍ ഓഫറുകള്‍ ലഭിയ്ക്കുന്നത്.
ഓണ്‍ലൈന്‍ ഷോപ്പിംഗിലാണ് ഒട്ടേറെ മികച്ച ഓഫറും വിലക്കുറവുമായി പ്രമുഖ കമ്പനികള്‍ എത്തുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ മാത്രമാണ് ഈ ഓഫര്‍ കേട്ടോ.വിലക്കുറവ് മാത്രമല്ല ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറുകളുമുണ്ട്.
ആമസോണ്‍, ഫാബ് ഫര്‍ണിഷ്, ഫ്ളിപ്കാര്‍ട്ട് എന്നിങ്ങനെ ഒട്ടേറെ ഓണ്‍ലൈന്‍ സെല്ലര്‍മാരാണ് മികച്ച ഓഫറുകളുമായി നിങ്ങളെ തേടിയെത്തുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ മാത്രമാണ് ഓഫര്‍ ലഭിയ്ക്കുക. ഏതൊക്കെ കമ്പനികളാണ് മികച്ച ഓഫര്‍ നല്‍കുന്നതെന്നും എന്തൊക്കെയാണ് ഓഫറുകളെന്നും അറിയേണ്ടേ...

ആമസോണ്‍
പരിമിതമായ ഓഫറുമായാണ് ആമസോണ്‍ എത്തുന്നത്. ഒറ്റ ദിവസത്തെ ഈ ഓഫറില്‍ നിങ്ങള്‍ക്ക് സിനിമകളും ഗെയിമുകളും 50 ശതമാനത്തോളം വിവക്കുറവില്‍ ലഭിയ്ക്കും. എന്തായാലും സിനിമ കാണാന്‍ ആഗ്രഹിയ്ക്കുന്നവര്‍ വേഗം ഓര്‍ഡര്‍ ചെയ്‌തോളൂ

ഫാബ് ഫര്‍ണിഷ്
കിച്ചണ്‍, ഡൈനിംഗ് ഫര്‍ണിച്ചര്‍ ഉത്പന്നങ്ങളില്‍ 20 ശതമാനം വിലക്കുറവാണ് ഫാബ് ഫര്‍ണിഷ്് നല്‍കുന്ന ഓഫര്‍.

ഫ്ളിപ്കാര്‍ട്ട്
999 രൂപയ്ക്ക് മുകളില്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 68 ശതമാനത്തോളം വിലക്കുറവാണ് ഫഌപ്കാര്‍ട്ട് നല്‍കുന്നത്

ഫുഡ് പാന്‍ഡ
ഫുഡ് പാന്‍ഡയില്‍ 300 രൂപയുടെ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്യുന്നവര്‍ നല്‍കുന്ന ഓഫര്‍ നോക്കൂ

ഗോ എയർ
ഗോ എയർ നിരക്കുകളില്‍ 680 രൂപയുടെ ഇളവ് നല്‍കുന്നു

ഗോഇബിബോ
വിമാനയാത്ര നിരക്കുകള്‍ 1947 രൂപ മുതല്‍ നല്‍കുന്നു

കൂവ്‌സ്
ഫാഷന്‍ ഓണ്‍ലൈന്‍ സെല്ലര്‍മാരായ കൂവ് തങ്ങളുടെ ഉത്പ്പന്നങ്ങള്‍ക്ക് 70 ശതമാനം വിവക്കുറവും ഇതിന് പുരമെ എക്‌സട്രാ 10 ശതമാനം കുറവും നല്‍കുന്നു

ലെന്‍സ്‌കാര്‍ട്ട്
സണ്‍ഗഌസുകള്‍ക്ക് 68 ശതമാനം വിലക്കുറവ്

മുസാഫറില്‍
ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് 600 രൂപ വരെ ഇളവ്

സ്‌നാപ് ഡീല്‍
ഒന്നു വാങ്ങിയാല്‍ മറ്റൊന്ന് ഫ്രീ . അതാണ് സ്‌നാപ് ഡീല്‍ നല്‍കുന്ന ഓഫര്‍

സ്‌പോര്‍ട്ട് കിംഗ്
സ്പോര്‍ട്ട് കിംഗില്‍ നിന്ന വസ്ത്രങ്ങളോ മറ്റോ 1499 രൂപയ്ക്ക് മുകളില്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 80 ശതമാനത്തോളം ഇളവ്

ടേസ്റ്റിഖാന
200 രൂപയ്ക്ക് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ 50 ശതമാനം ക്യാഷ് ബാക്ക് ഓഫര്‍

ട്രാവല്‍ ഗുരു
ഹോട്ടല്‍ ബുക്കിംഗില്‍ പത്ത് ശതമാനത്തോളം ഇളവ്

യാത്ര.കോം
അന്താരാഷ്ട്ര യാത്ര നിരക്കില്‍ പത്ത് ശതമാനം ഇളവ്












Click it and Unblock the Notifications