ഇന്ത്യക്കാര്‍ തിന്ന പിസയുടെ കണക്കു കേട്ടാല്‍ ഞെട്ടും
ദില്ലി: ഡോമിനോസ് പിസയ്ക്ക് സ്വന്തം നാടായ അമേരിയ്ക്ക കഴിഞ്ഞാല്‍ ഏറ്റവും അധികം ഉപഭോക്താക്കളുള്ളത് ഏത് രാജ്യത്താണെന്ന് അറിയാമോ? വല്ല യൂറോപ്യന്‍ രാജ്യങ്ങളുമാണെന്ന് കരുതിയോ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അമേരിയ്ക്ക കഴിഞ്ഞാല്‍ ഡോമിനോസിന് ഏറ്റവും അധികം ഉപഭോക്താക്കളുള്ളത് ഇന്ത്യയിലാണ്. ലക്ഷക്കണക്കിന് പിസയാണ് രാജ്യത്ത് വിറ്റുപോകുന്നത്. ഇന്ത്യക്കാരുടെ പിസ പ്രേമത്തിന്റെ കണക്കുകള്‍ കേട്ടാല്‍ മൂക്കത്ത് വിരല്‍ വച്ച് പോകും.
ചുരുങ്ങിയ നാളുകള്‍ക്കുള്ളിലാണ് ഇന്ത്യക്കാര്‍ പിസ രുചിയ്ക്ക് അടിമപ്പെട്ടത്. ഡോമിനോസിന്റെ ഇന്ത്യയിലെ ഫ്രാഞ്ചൈസി ജൂബിലന്റ് ഫുഡ് വര്‍ക്സിനാണ്. പ്രതിദിനം രാജ്യത്ത് നാല് ലക്ഷം പിസകളാണ് വില്‍ക്കുന്നത്. വര്‍ഷത്തില്‍ 12 കോടിയില്‍ അധികം. രാജ്യത്ത് മക്ഡൊണാള്‍ഡ്സ് വില്‍ക്കുന്ന ബര്‍ഗറിനെക്കാള്‍ രണ്ടിരട്ടിയാണിത്. ഇന്ത്യയില്‍ മാത്രമാണ് മക്ഡൊണാള്‍ഡ്സിനെക്കാള്‍ ഡോമിനോസിന് മേല്‍ക്കൈ നേടാനായത് എന്ന പ്രത്യേകതയും നിലനില്ക്കുന്നു.

നവംബര്‍ 29 വരെയുള്ള കണക്കുകള്‍ പരിശോധിയ്ക്കുകയാണെങ്കില്‍ രാജ്യത്തെ 173 നഗരങ്ങളിലായി 818 റസ്റ്റോറന്റുകളാണ് ഡോമിനോസ് പിസയ്ക്കുള്ളത്. ഇന്ത്യയില്‍ ഇനിയും വറനാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ഡോമിനോസ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് അജയ് കൗള്‍ പറയുന്നു. എന്തെയാലും ഇന്ത്യക്കാരുടെ പിസ പ്രിയം രാജ്യത്ത് ഇത്തരം സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് പ്രചോദനമാവുകയാണ്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications