രാജ്യത്ത് 70 അതിസന്പന്നര്‍,ഒന്നാമന് മുകേഷ് അംബാനി
ദില്ലി: ഇന്ത്യയില്‍ 70 മഹാകോടീശ്വര്മാര് ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും ധനികന് മുകേഷ് അംബാനിയാണെന്നും റിപ്പോര്‍ട്ട്. ചൈന ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഹ്യൂറണ്സ് റിസര്‍ച്ച് പുറത്ത് വിട്ട ലോക സമ്പന്നരുടെ പട്ടികയിലാണ് മുകേഷ് അംബാനി ഇടം നേടിയത്. 10,98,00 കോടി രൂപയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ ആസ്തി. ലോകത്ത് ഏറ്റവും ബില്യണയര്‍മാര്‍ ഉള്ള അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക സമ്പന്നരുടെ പട്ടികയില്‍ 41 മതാണ് മുകേഷ് അംബാനി. ബില്‍ഗേറ്റ്സ് ആണ് പട്ടികയില്‍ ഒന്നാമത്. 68ബില്ല്യണാണ് ബില്‍ഗേറ്റസിന്റെ ആസ്തി. ലോക സമ്പന്നരുടെ പട്ടികയില്‍ ഒട്ടേറെ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലക്ഷ്മി മിത്തല്‍ പട്ടികയില്‍ 49 മാതാണ്. ഇദ്ദേഹത്തിന്റെ ആസ്തി 10,37,00 കോടി രൂപയാണ്.

സണ്‍ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസിലെ ദിലിപ് സംങ്വി, വിപ്രോയുടെ അസിം പ്രേംജി എന്നിവര്‍ പട്ടികയില്‍ 77മത് ഇടം നേടി. 82,350 കോടി രൂപയാണ് ഇവരുടെ രണ്ട് പേരുടേയും ആസ്തി.
പല്ലോണ്‍ജി മിസ്ത്രി പട്ടികയില്‍ 93 മതാണ്. ഇദ്ദേഹത്തിന്റെ ആസ്തി 72,300 കോടി രൂപയാണ്.ലോക സമ്പന്നരുടെ പട്ടികയില്‍ ബില്ഗേറ്റ്സ കഴിഞ്ഞാല്‍ രണ്ടാമത് ഇടം നേടിയത് വാറന്‍ ബഫറ്റ് ആണ്. രൂപയുടെ നില ഇന്ത്യ മെച്ചപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ അതിസമ്പന്നരില്‍ 33 പേരും മുംബൈയിലാണ്. അതിസമ്പന്നരുടെ നഗരങ്ങളില്‍ ആറാം സ്ഥാനത്താണ് മുംബൈ. ലോകത്തെ ആകെ സമ്പന്നരില്‍ പകുതിയും അമേരിയ്ക്കയിലും ചൈനയിലും നിന്നുള്ളവരാണ്.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications