ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു, പ്രവാസികള്‍ക്ക് പണം അയക്കാന്‍ നല്ലകാലം
ദുബായ്: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 28മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതോടെ പ്രവാസികള്‍ക്ക് നല്ലകാലം. ഡോളറിനെതിരെ രൂപയുടെ വില ഇടിഞ്ഞതിന് ആനുപാതികമായ ഇടിവ് യുഎഇ ദിര്‍ഹത്തിന്റെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. ഒരു ഡോളറിന് 67.522 എന്ന നിലയിലേയ്ക്കാണ് രൂപ ഇടിഞ്ഞത്.
ഒരു ദിര്‍ഹത്തിന് 18.38 രൂപ എന്ന നിലയിലേയ്ക്കും രൂപ ഇടിഞ്ഞു. പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് പണം അയക്കാന്‍ ഏറ്റവും നല്ല അവസരമാണിത്. ദിര്‍ഹത്തിനെതിരെ രൂപ ഇടിയുമ്പോള്‍ ദിര്‍ഹം നാട്ടിലേയ്ക്ക് അയച്ചാല്‍ അതിന് പകരം ലഭിയ്ക്കുന്ന രൂപ കൂടും.

രൂപ ഇടിയുന്നു
യുഎസ് ഡോളറിനെതിരെ 28മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ വ്യാപാരം

ദിര്‍ഹത്തിനെതിരെയും
യുഎഇ ദിര്‍ഹത്തിനെതിരെയും രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട്

പണം അയക്കാന്‍
ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം ഇടിയുമ്പോഴെല്ലാം യുഎഇ പ്രവാസികള്‍ക്ക് പണം അയക്കാന്‍ നല്ല അവസരമാണ്.

ചൈനീസ്...
ചൈനീസ് മാര്‍ക്കറ്റുകളുടെ മെല്ലപ്പോക്ക് തന്നെയാണ് ഇന്ത്യന്‍ സാമ്പത്തിക വിപണിയ്ക്കും തിരിച്ചടിയായത്

കയറ്റുമതി
കയറ്റുമതി കുറഞ്ഞതും, ആഗോള വിപണിയിലെ എണ്ണവില ഇടിവുമൊക്കെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തെ കാര്യമായി ബാധിച്ചു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications