കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു, പ്രവാസികള്‍ക്ക് പണം അയക്കാന്‍ നല്ലകാലം

Google Oneindia Malayalam News

ദുബായ്: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 28മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതോടെ പ്രവാസികള്‍ക്ക് നല്ലകാലം. ഡോളറിനെതിരെ രൂപയുടെ വില ഇടിഞ്ഞതിന് ആനുപാതികമായ ഇടിവ് യുഎഇ ദിര്‍ഹത്തിന്റെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. ഒരു ഡോളറിന് 67.522 എന്ന നിലയിലേയ്ക്കാണ് രൂപ ഇടിഞ്ഞത്.

ഒരു ദിര്‍ഹത്തിന് 18.38 രൂപ എന്ന നിലയിലേയ്ക്കും രൂപ ഇടിഞ്ഞു. പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് പണം അയക്കാന്‍ ഏറ്റവും നല്ല അവസരമാണിത്. ദിര്‍ഹത്തിനെതിരെ രൂപ ഇടിയുമ്പോള്‍ ദിര്‍ഹം നാട്ടിലേയ്ക്ക് അയച്ചാല്‍ അതിന് പകരം ലഭിയ്ക്കുന്ന രൂപ കൂടും.

രൂപ ഇടിയുന്നു

രൂപ ഇടിയുന്നു

യുഎസ് ഡോളറിനെതിരെ 28മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ വ്യാപാരം

ദിര്‍ഹത്തിനെതിരെയും

ദിര്‍ഹത്തിനെതിരെയും

യുഎഇ ദിര്‍ഹത്തിനെതിരെയും രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട്

പണം അയക്കാന്‍

പണം അയക്കാന്‍

ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം ഇടിയുമ്പോഴെല്ലാം യുഎഇ പ്രവാസികള്‍ക്ക് പണം അയക്കാന്‍ നല്ല അവസരമാണ്.

ചൈനീസ്...

ചൈനീസ്...

ചൈനീസ് മാര്‍ക്കറ്റുകളുടെ മെല്ലപ്പോക്ക് തന്നെയാണ് ഇന്ത്യന്‍ സാമ്പത്തിക വിപണിയ്ക്കും തിരിച്ചടിയായത്

കയറ്റുമതി

കയറ്റുമതി

കയറ്റുമതി കുറഞ്ഞതും, ആഗോള വിപണിയിലെ എണ്ണവില ഇടിവുമൊക്കെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തെ കാര്യമായി ബാധിച്ചു.

English summary
Indian rupee sinks to 18.38 vs Dh1: Another lifetime low soon?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X