കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാവസായിക വളര്‍ച്ചയില്‍ വന്‍ കുറവ്: ഇന്ത്യയ്ക്ക് തിരിച്ചടിയായത് നിര്‍മാണ മേഖലയും ഖനനവും!

Google Oneindia Malayalam News

ദില്ലി:രാജ്യത്തെ വ്യവസായ വളര്‍ച്ചയില്‍ ഗണ്യമായ കുറവ് സംഭവിച്ചതായി ഔദ്യോഗിക കണക്ക്. ഒക്ടോബറില്‍ 2.2 ശതമാനം മാത്രം വ്യാവസായിക വളര്‍ച്ച മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ചൊവ്വാഴ്ച പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നത്. 2016 ഒക്ടോബര്‍ മാസത്തേക്കാള്‍ 2.2 ശതമാനം വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

രാശിയറിഞ്ഞാല്‍ ലൈംഗിക ജീവിതത്തെക്കുറിച്ചറിയാം: ഈ രാശിക്കാര്‍ അമിത വികാരം പ്രകടിപ്പിക്കുന്നവര്‍, നിങ്ങളറിയേണ്ട 12 കാര്യങ്ങള്‍രാശിയറിഞ്ഞാല്‍ ലൈംഗിക ജീവിതത്തെക്കുറിച്ചറിയാം: ഈ രാശിക്കാര്‍ അമിത വികാരം പ്രകടിപ്പിക്കുന്നവര്‍, നിങ്ങളറിയേണ്ട 12 കാര്യങ്ങള്‍

ജന്മ രാശിയറിഞ്ഞാല്‍ വരാനിരിക്കുന്ന രോഗമറിയാം! ജ്യോതിഷത്തെ ചിരിച്ചു തള്ളണ്ട, ഇക്കാര്യങ്ങള്‍ നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോജന്മ രാശിയറിഞ്ഞാല്‍ വരാനിരിക്കുന്ന രോഗമറിയാം! ജ്യോതിഷത്തെ ചിരിച്ചു തള്ളണ്ട, ഇക്കാര്യങ്ങള്‍ നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ

ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലഘട്ടത്തില്‍ ഉണ്ടായ മൊത്തം വ്യാവസായിക വളര്‍ച്ച 2.5 ശതമാനമാണ്. നിര്‍മാണ മേഖലയിലും ഖനന രംഗത്തെയും മികച്ച പ്രകടനം മൂലമാണ് ഇത് സംഭവിച്ചതെന്നാണ് വിദ്ഗ്ധര്‍ വിലയിരുത്തുന്നത്.

industryoutput-

ദീര്‍ഘകാല ഉപയോഗത്തിനുള്ള ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനത്തിലെ കുറവുമാണ് ഈ വളര്‍ച്ചാ മാന്ദ്യത്തിന് കാരണം. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ കുറഞ്ഞ വ്യാവസായിക വളര്‍ച്ചാനിരക്ക് കൂടിയാണിത്. 2016 ഒക്ടോബറില്‍ വ്യാവസായിക വളര്‍ച്ചാ സൂചികയില്‍ 4.2 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പ്രതിമാസമുള്ള കണക്കുകള്‍ പരിഗണിക്കുമ്പോള്‍ സെപ്തംബറിലെ 4.14 ശതമാനം വ്യാവസായിക വളര്‍ച്ചാ സൂചികയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

English summary
Industrial production for October stands at 2.2 per cent higher as compared to the level in October 2016, data released by the Central Statistics Office said on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X