പരസ്യദാതാക്കള്‍ക്കും പബ്ലിഷേഴ്സിനും ഇനുക്സു വരുന്നു
രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ മീഡിയ ഇനുക്സു പുതിയ ആപ്ലിക്കേഷന്‍ വിപണിയില്‍ ഇറക്കുന്നു. അഡ്ജിബ്രാ എന്ന ഓണ്‍ലൈന്‍ പരസ്യ പ്ലാറ്റ്ഫോമാണ് ഇനുക്സു നിങ്ങള്‍ക്കായി ഒരുക്കുന്നത്. പരസ്യദാതാക്കള്‍ക്കും പബ്ലിഷേഴ്സിനും ഒരുപോലെ ഉപകാരപ്രദമാകുന്ന ഒരു ടെക്നോളജി സംരംഭമാണ് ഇനുക്സു ആരംഭിക്കുന്നത് (www.adgebra.in).
അഡ്ജിബ്രാ എന്ന പുതിയ അപ്ലിക്കേഷന്‍ വീഡിയോ, ഇമേജുകള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ പരസ്യ കമ്പനികളെ സഹായിക്കുവാന്‍ ഒരുക്കുന്ന സോഫ്റ്റ്വെയര് ആണ്. ഹൈ ലെവലില്‍ ഉള്ള എല്ലാവിധ ആപ്ലിക്കേഷനുകളെയും സഹായം ചെയ്യുന്ന രീതിയില്‍ ആണ് പുതിയ പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്.

എളുപ്പം കൈകാര്യം ചെയ്യുവാന്‍ സാധിക്കുന്ന രീതിയില്‍ ആണ് അഡ്ജിബ്രാ തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിലെ മുന്‍നിര കമ്പനികളില്‍ എത്തുക എന്നത് ലക്ഷ്യം വെച്ചാണ് അഡ്ജിബ്രയെ കമ്പനി പുറത്തിറക്കുന്നത്. പബ്ലിഷിങ് കമ്പനികള്‍ക്കും ഏറെ ഉപകാരപ്രദമാകുന്ന ഒരു ആബ്ലിക്കേഷനാണ് അഡ്ജിബ്രാ.
പബ്ലിഷിങ് കമ്പനികള്‍ക്ക് വിപണിയില്‍ പണം നഷ്ടപെടുന്ന അവസ്ഥ ഉള്ളതിനാല്‍ അഡ്ജിബ്രാ ഉപയോഗിച്ച് മാര്‍ക്കറ്റില്‍ നിരീക്ഷണം നടത്താന്‍ കഴിയുന്നു. ഇത് വിപണിയില്‍ ഇറങ്ങിച്ചെന്ന് എല്ലാ സമയവും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഇതുമൂലം പ്രത്യേകം ഒരു നിയന്ത്രണം ഉണ്ടാക്കുവാന്‍ സഹായകമാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications