ജബോങ് ഒരുക്കുന്നു ഷോപ്പിംഗ് ഫെസ്റ്റിവല്‍
മികച്ച ഷോപ്പിംഗ് പോര്‍ട്ടലായ ജബോങ് ഈ ആഴ്ച നിങ്ങള്‍ക്കായി ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒരുക്കുന്നു. 2012ല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ജബോങ് ഒട്ടേറെ ഓഫറുകളാണ് നിങ്ങള്‍ക്കായി ഒരുക്കുന്നത്. നിങ്ങള്‍ നല്ല വസ്ത്രങ്ങളും, വീട്ടുപയോഗസാധനങ്ങളും,നിത്യോപയോഗസാധനങ്ങളും കുറഞ്ഞ വിലയില്‍ എവിടെ കിട്ടുമെന്ന് അന്വേഷിക്കുകയാണോ? ഓണ്‍ലൈന്‍ സൈറ്റുകളില്‍ തിരഞ്ഞു നിങ്ങള്‍ മടുത്തോ?
ജബോങില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ സാധാനങ്ങളും കുറഞ്ഞ വിലയില്‍ ലഭ്യമാണ്. ക്രിസ്തുമസ്, പുതുവത്സരം എന്നിവയോടനുബന്ധിച്ചാണ് ബെസ്റ്റ് ഓഫറുകള്‍ ഒരുക്കുന്നത്. വണ്‍ഇന്ത്യ കൂപ്പണ്‍ ഉപയോഗിച്ച് നിങ്ങള്‍ ഈ ഓഫറുകള്‍ കരസ്ഥമാക്കൂ.

ബെസ്റ്റ് പത്ത് ഓഫറുകള്‍ അറിയാന്‍ ഇതില്‍ ക്ലിക്ക് ചെയ്യൂ..
1. ജബോങില്‍ നിന്നും 999 രൂപയ്ക്ക് വാങ്ങുന്ന എല്ലാ പര്‍ച്ചേഴ്‌സിനും 30 ശതമാനം ഓഫര്‍ ലഭ്യമാണ്.
2. 999 രൂപയ്ക്കും അതിനു മുകളിലും വാങ്ങുന്ന സാധനങ്ങള്‍ക്ക് 80%+30% ഓഫ് ലഭിക്കും
3.2499 രൂപയ്‌ക്കോ അതിനു മുകളിലോ പര്‍ച്ചേഴ്‌സ് ചെയ്യൂ 750 രൂപ വരെ ലാഭിക്കും
4.1699 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന സാധനങ്ങള്‍ക്ക് 500 രൂപ വരെ ലാഭിക്കാം
5.നല്ല ബ്രാന്‍ഡ് പ്രൊഡക്റ്റുകളാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനും നിങ്ങള്‍ക്ക് ഓഫ് ലഭിക്കുന്നതാണ്.
6.പുരുഷന്‍മാരുടെ വസ്ത്രങ്ങള്‍ക്ക് 40 ശതമാനം വരെ ഓഫര്‍
7.സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്ക് 50 ശതമാനം വരെ ഓഫര്‍
8.നിങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ സാധനങ്ങളും 40ശതമാനം വിലകുറവില്‍ ജബോങില്‍ ലഭ്യമാണ്.
9.പ്യൂമ പ്രൊഡക്റ്റ്‌സും കുറഞ്ഞ നിരക്കില്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
10.ബ്രാന്റഡ് വസ്ത്രങ്ങള്‍ 40 ശതമാനം വരെ ഓഫറില്‍ നിങ്ങള്‍ക്ക് ലഭിക്കും.












Click it and Unblock the Notifications