ജിയോയുടെ ഹുങ്കിനെ എയര്‍ടെല്ലും ടീമും പിടിച്ചു കെട്ടി, മുട്ടുമടക്കി, ഇനി ചര്‍ച്ച
കൊല്‍ക്കത്ത: നിയമങ്ങളെ കാറ്റില്‍പറത്തി അണ്‍ലിമിറ്റഡ് ഓഫറുകളുടെ പെരുമഴ തീര്‍ത്ത ജിയോയെ പിടിച്ചു കെട്ടുന്നതില്‍ എയര്‍ടെല്ലും വോഡാഫോണും ഐഡിയയും ഒരു പരിധി വരെ വിജയിച്ചു.
ജിയോയില്‍ നിന്നുള്ള കോളുകള്‍ കണക്ടാകാത്ത പ്രശ്നം ട്രായിയുടെ പരിഗണനയില്‍ എത്തിയപ്പോള്‍ തന്നെ വേണ്ടത്ര പോളില്ലാത്തതാണ് (പോയിന്റ്സ് ഓഫ് ഇന്റര്കണക്ഷന്) ഇതിനു കാരണമെന്ന് മറ്റു കമ്പനികള്‍ ഒറ്റക്കെട്ടായി അറിയിച്ചിരുന്നു.

കൂടാതെ ജിയോ ചെയ്യുന്നത് 'കബളിപ്പിക്കല്‍' ബിസിനസ്സാണെന്ന് എയര്‍ടെല്ലും ഐഡിയയും വോഡഫോണും കണക്കുകള്‍ സഹിതം വ്യക്തമാക്കിയിരുന്നു. ജിയോയുടെ ക്വാളിറ്റി നാള്‍ക്കു നാള് കുറഞ്ഞു വരുന്നതായുള്ള പരാതികളും സാര്‍വത്രികമായി. ഇതിനെതിരേ ട്രായ് ജിയോയ്ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
കൂടുതല്‍ പോളുകള്‍ അനുവദിച്ചു കിട്ടാന്‍ ജിയോ ഇപ്പോള്‍ എയര്‍ടെല്ലിന്റെയും വോഡഫോണിന്റെയും ഐഡിയയുടെയും പിറകില്‍ നടക്കുകയാണ്. നല്ലൊരു ബാര്ഗെയ്നിങിനാണ് മൂന്നു കമ്പനികളും ശ്രമിക്കുന്നത്. എന്തായാലും അംബാനിക്കമ്പനിയുടെ ഹുങ്കിനെ ഐക്യത്തോടെ നിന്ന് മൂന്നു കമ്പനികളും തോല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications