പൃഥ്വിയും ധനുഷും എത്തി;കല്യാണ്‍ തുറന്നു
തിരുവനന്തപുരം: കല്യാണ്‍ സില്‍ക്‌സിന്റെ തിരുവനന്തപരുത്തെ ഷോ റൂം ഉദ്ഘാടനം ചെയ്തു. ആഭ്യന്തരമന്ത്രി തിരുവഞ്ചാര്‍ രാധാകൃഷ്ണനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ബ്രാന്‍ഡ് അംബാസഡര്‍മാരായ പൃഥ്വിരാജും ധനുഷും ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ സില്‍ക്ക് സാരി ഷോറൂം ശൃംഘലയാണ് കല്യാണ്‍ സില്‍കിസിന്റേത്. 17ാമത്തെ ഷോറൂം ആണ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തത്.
പ്രിയതാരങ്ങളായ ധനുഷിനേയും പൃഥ്വിരാജിനേയും കാണാന്‍ ഒട്ടേറെ ആരാധകരാണ് തടിച്ചുകൂടിയത്. തിരുവനന്തപുരത്ത് പാളയത്ത് ഫൈന്‍ ആര്‍ട്‌സ് കോളേജിനടുത്താണ് പുതിയ ഷോറൂം .

കല്യാണ്‍ തിരുവനന്തപുരത്ത്
ലോകത്തിലെ ഏറ്റവും വലിയ പട്ടുസാരി ഷോറൂം ശൃംഘലയായ കല്യാണ്‍ സില്‍ക്‌സ് തിരുവനന്തപുരത്തും

പൃഥ്വിയും ധനുഷും
കല്യാണ്‍ സില്‍ക്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായ പൃഥ്വിരാജും ധനുഷും ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു.

ആരാധകര്‍ക്ക് നടുവില്‍
പ്രിയ താരങ്ങള്‍ ആരാധകര്‍ക്ക് നടുവില്‍

മന്ത്രിമാരും എത്തി
ഷോറൂം ഉദ്ഘാടനം നിര്‍വ്വഹിച്ചത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആയിരുന്നു. പട്ടുസാരി വിഭാഗം കേന്ദ്രമന്ത്രി ശശി തരൂരും പുരുഷന്‍മാര്‍ക്കുള്ള വസ്ത്ര വിഭാഗം ആരോഗ്യമന്ത്രി വിഎസ് ശിവകുമാറും ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications