സ്വർണ്ണവില മുകളിലേക്ക് വർധനവ്: ഈ മാസത്തെ ഉയർന്ന നിരക്കിൽ, എട്ട് ദിവസത്തിൽ 600 രൂപ വർധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വില കുതിക്കുന്നു. 80 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വിലയിൽ ഉയർന്ന നിരക്കിലേക്ക് എത്തിയിരുന്നു. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 35,800 രൂപയിലേക്ക് എത്തിയിട്ടുണ്ട്. ഒരു ഗ്രാം സ്വർണ്ണത്തിന് പത്ത് രൂപയാണ് വർധിച്ചിട്ടുള്ളത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 4475 രൂപയാണ് വർധിച്ചിട്ടുണ്ട്.
ജൂലൈയുടെ തുടക്കത്തിൽ 35,200 രൂപയിലേക്ക് എത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ എട്ട് ദിവസത്തിനിടെ 600 രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. അതേ സമയം വരും ദിവസങ്ങളിൽ സ്വർണ്ണവില ഉയരുന്ന പ്രവണത തന്നെയായിരിക്കുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. ജൂൺ മാസത്തിൽ സ്വർണ്ണ വില താഴേക്കായിരുന്നു പോയിരുന്നതെങ്കിൽ ഈ മാസം സ്വർണ്ണ വിലയിൽ തുടർച്ചയായ വർധനവാണ് ഉണ്ടായിട്ടുള്ളത്.

വിപണിയുടെ തിരിച്ചുവരവിന്റെ സൂചനയാണ് സ്വർണ്ണവില വർധിക്കുന്നതെന്നാണ് വിദഗ്ദർ നൽകുന്ന വിവരം. ഡോളറിന്റെ മൂല്യം വർധിക്കുന്നതും സ്വർണ്ണവിലയിൽ മാറ്റം വരുന്നതിനുള്ള കാരണങ്ങളിലൊന്നാണ്. ജൂലൈ എട്ടിന് സ്വർണ്ണം ഗ്രാമിന് 4,465 രൂപയും പവന് 35,720 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലും സ്വർണ്ണത്തിന്റെ വില വർധിച്ചുതന്നെയാണുള്ളത്. ട്രോയ് ഔൺസിന് 35,720 രൂപയിലേക്ക് എത്തിയിട്ടുണ്ട്.
ഹോട്ട് ഇൻ ഫിറ്റ്; വർക്ക്ഔട്ട് ചിത്രങ്ങളുമായി ദീപിക ദാസ്
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
വെള്ളിയില്‍ നിന്ന് സ്വര്‍ണത്തിലേക്ക് മാറണോ.. സ്വര്‍ണ-വെള്ളി അനുപാതം കൂടി -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിത്തുടങ്ങി... 61 ഡോളര്‍ വരെ കിഴിവ്, ഡിമാന്‍ഡേറുന്നു, ചൈന വീണു -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം












Click it and Unblock the Notifications