സാന്പത്തിക പുനരുജ്ജീവന പാക്കേജ് വേണം;മാണി
ദില്ലി: റബ്ബറിന്റെ ഇറക്കുമതി പൂര്‍ണമായി അവസാനിപ്പിയ്ക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രത്യേക സാമ്പത്തിക പുനരുജ്ജീവന പാക്കേജ് അനുവദിയ്ക്കണമെന്നും കേരള ധനമന്ത്രി കെഎം മാണി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്രബജറ്റിന് മുന്നോടിയായി വിളിച്ച് ചേര്‍ത്ത ധനമന്ത്രിമാരുടെ യോഗത്തിലാണ് കെഎം മാണി ഇക്കാര്യം ആവശ്യപ്പെട്ടത്.
റബ്ബറിന്റെ വിലയിടിയാന്‍ കാരണം ഇറക്കുമതിയാണെന്നും ഇറക്കുമതി ചുങ്കം 25 ശതമാനം വര്‍ദ്ധിപ്പിയ്ക്കണമെന്നും മാണി ആവശ്യപ്പെട്ടു. ആവശ്യമുള്ള റബ്ബറിന്റെ രണ്ടിരട്ടി റബ്ബര്‍ ഇറക്കുമതി ചെയ്യുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മറികടക്കാന്‍, വ്യവസായം. അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജ്ജമേഖലകള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്കി പ്രത്യേക സാമ്പത്തിക പുനരുജ്ജീവന പാക്കേജ് അനുവദിയ്ക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. കേന്ദ്ര വിഹിതം 32 ശതമാനത്തില്‍ നിന്ന് 50 ശതമാനം ആയി ഉയര്ത്തണമെന്നാതാണ് കേരളത്തിന്റെ മറ്റൊരു ആവശ്യം
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications