Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ ആന്റ് ടിയുടെ അപ്പാര്‍ട്‌മെന്റ് മുംബൈയിലും

മുംബൈ: എല്‍ ആന്റ് ടി റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പുതിയ അപ്പാര്‍ട്‌മെന്റ് മുംബൈയിലും പ്രവര്‍ത്തനം ആരംഭിക്കുന്നു. എമറാള്‍ഡ് ഐസല്‍ എന്ന അപ്പാര്‍ട്‌മെന്റാണ് മുംബൈയില്‍ ആരംഭിക്കുന്നത്. ഹരിതാഭമായ കാഴ്ചകള്‍ ഒരുക്കി ചെന്നൈയില്‍ ആരംഭിക്കുന്ന ഇഡന്‍ പാര്‍ക്കു പോലെ എല്ലാ സൗകര്യങ്ങളും ഇവിടെയും എല്‍ ആന്റ് ടി ഒരുക്കുന്നുണ്ട്.

രണ്ടും മൂന്നും കിടപ്പു മുറികള്‍ ഉള്ള അപ്പാര്‍ട്‌മെന്റിനു പുറമെ നാല് കിടപ്പു മുറികളോട് കൂടിയ ലക്ഷ്യറി അപ്പാര്‍ട്‌മെന്റാണ് മുംബൈയില്‍ എല്‍ ആന്റ് ടി ഒരുക്കുന്നത് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. [EMERALD ISLE]

പതിനാറ് ഏക്കറിലാണ് ഈ കെട്ടിട സമുച്ചയം പണി കഴിപ്പിക്കുന്നത്. ബ്യൂട്ടിപാര്‍ലര്‍, മസാജിങ്ങ് പാര്‍ലര്‍, ബോളിംഗ് മെഷിനോട് കൂടിയ ക്രിക്കറ്റ് കോച്ചിംഗ് കേന്ദ്രം, ഗോള്‍ഫ് പാര്‍ക്ക്, വീടുകളില്‍ ഓട്ടോമാറ്റിക് ലൈറ്റ് സംവിധാനം തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് ഇവിെട ഒരുക്കുന്നത്. ഒരു ലക്ഷ്യറി രൂപത്തില്‍ ആയിരിക്കും
എമറാള്‍ഡ് ഐസല്‍ ആരംഭിക്കുന്നത്.

emerald-isle

അപ്പാര്‍ട്‌മെന്റില്‍ നിന്നും 15 മിനുട്ട് യാത്ര ചെയ്താല്‍ മുംബൈ വിമ്മാനത്താവളത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. 500 മീറ്ററിന് ഉള്ളിലാണ് വരാനിരിക്കുന്ന മെട്രോ സ്‌റ്റേഷനും സ്ഥിതി ചെയ്യുന്നത്. കൂടാതെ അപ്പാര്‍ട്‌മെന്റിനു സമീപം തന്നെ ആശുപത്രികള്‍, സ്‌കൂളുകള്‍, റയില്‍വേ സ്റ്റഷന്‍ തുടങ്ങിയ നിരവധി സൗകര്യങ്ങളും ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+