എല്‍ ആന്‍ഡ് ടി ഇനി ചെന്നൈയിലും
റിയലെസ്റ്റേറ്റിന്റെ അനന്ത സാധ്യതകളുമായി വളര്‍ന്ന വരുന്ന സ്ഥാപനമാണ് എല്‍ ആന്‍ഡ് ടി . പുതിയ പ്രെജക്ടുകളുമായി എത്തിയിരിക്കുകയാണ് എല്‍ ആന്‍ഡ് ടി. ക്രസന്റ് ബെ, പേള്‍ എന്നിവയൊക്ക് പ്രമുഖ ആര്‍ട്ടിടെക് കമ്പനികളുടെ ഡിസൈനുകളോടു കൂടിയാണ് ഇത്തവണയും എട്ടിയിരിക്കുന്നത്.
ആദ്യം മുംബൈ കേന്ദ്രമാക്കിയാണ് പ്രൊജക്ടുകള്‍ വരുന്നതെങ്കില്‍ ഇപ്പോള്‍ ചെന്നെയിലേക്കും ഇവര്‍ പുതിയ പ്രൊജക്ടുകള്‍ അവതരിപ്പിക്കുന്നുണ്ട്. എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടിയ അപ്പാര്‍ട്ട്‌മെന്റുകളാവും ഇവര്‍ നിര്‍മിക്കുക. കുടാതെ എയര്‍പോര്‍ട്ട്, മെട്രോ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ സ്ഥലത്താവും ഇവരുടെ പ്രോജക്ടുകള്‍.

പേള്‍ അപ്പാര്‍ട്ട്‌മെന്റില്‍ 2,3,4 ബിഎച്ച്‌കെ ആണ് ഉള്ളത് ഇതിന് 3കോടിയാണ് വില, അഡ്വാന്‍സ് 11 ലക്ഷം രൂപ, മുംബൈയിലെ തന്നെ പോവായി അപ്പാര്‍ട്ട്‌മെന്റില്‍ 3,4 ബിഎച്ച്‌കെ ആണ് ഉള്ളത് ഇതിന് 3.51കോടിയാണ് വില, അഡ്വാന്‍സായി 11 ലക്ഷം രൂപ. ചെന്നൈയിലെ ഒഎംആര്‍ല്‍1,2,3,പ്രീമിയവും 3ബിഎച്ച്‌കെ ആണ് ഉള്ളത് ഇതിന് 28 ലക്ഷം രൂപയാണ് വില, അഡ്വാന്‍സ് 1.5ലക്ഷം രൂപ.
എല്‍ ആന്‍ഡ് ടി നല്ല ക്വാളിറ്റിയുള്ള വീടുകള്‍ പറഞ്ഞ സമയത്തുള്ളില്‍ തന്നെ ചെയ്തു തീര്‍ക്കുന്നു കൂടാതെ എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള സ്ഥലങ്ങളിലായിരിക്കും പ്രൊജക്ടുകള്‍.നിര്‍മ്മാണം വളരെ പെട്ടന്നും പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ തീര്‍ക്കുന്നതായിരിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക്
മിഡില്‍ ഈസ്റ്റില്‍ നിന്നുള്ളവര്‍


Click it and Unblock the Notifications