എല്‍ ആന്‍ഡ് ടി റിയലെസ്റ്റേറ്റ് നിക്ഷേപത്തിന് അവസരമൊരുക്കുന്നു
ദില്ലി:പ്രവാസികള്‍ക്ക് ഒരു പുത്തന്‍നിക്ഷേപത്തിന് അവസരമൊരുങ്ങുന്നു. റിയലെസ്റ്റേറ്റിന്റെ അനന്ത സാധ്യതകളുമായി എല്‍ ആന്‍ഡ് ടി വരുന്നു. ഓംകാര്‍ റിയലെസ്റ്റേറ്റ് ആന്‍ഡ് ഡെവലപ്പേഴ്‌സുമായി കൂടിച്ചേര്‍ന്നണ് എല്‍ ആന്‍ഡ് ടി ഈ പുതിയ സംരഭം ഒരുക്കുന്നത്. കൂടാതെ ഇവര്‍ക്ക് ക്രസന്റ് ബെ, പേള്‍ എന്നിവയൊക്ക് പ്രമുഖ ആര്‍ട്ടിടെക് കമ്പനികളുടെ ഡിസൈനുകളും ലഭ്യമാവും.
മുംബൈ കേന്ദ്രമാക്കിയാണ് ഇവരുടെ പ്രൊജക്ടുകള്‍ വരുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടിയ അപ്പാര്‍ട്ട്‌മെന്റികളാവും ഇവര്‍ നിര്‍മിക്കുക. കുടാതെ എയര്‍പോര്‍ട്ട്, മെട്രോ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ സ്ഥലത്താവും ഇവരുടെ പ്രോജക്ടുകള്‍.

പ്രധാനമായും 5 കാരണങ്ങളാണ് ക്രസന്റ് ബെയില്‍ നിക്ഷേപം നടത്തിയാല്‍ ഉണ്ടാവുക.
1 എല്‍ ആന്‍ഡ് ടി
നല്ല ക്വാളിറ്റിയുള്ള വീടുകള്‍ പറഞ്ഞ സമയത്തുള്ളില്‍ തന്നെ ചെയ്തു തീര്‍ക്കുന്നു.
2 സ്ഥല സൗകര്യം
മികച്ച സ്ഥലങ്ങളിലായിരിക്കും പ്രൊജക്ടുകള്‍, അടുത്തായി വലിയ ഹോട്ടലുകളും മാളുകള്‍ തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ടാവും
3 വിശേഷണങ്ങള്‍
ഒരേ പോലെയുള്ള വിശ്രമിക്കാന്‍ സുഖകരമായ അപ്പാര്‍മെന്റുകളാവും എല്ലാം. ഇവിടെ ക്ലബ് ഹൗസും സ്വമ്മിംങ് പൂള്‍ സൗകര്യവും ലഭ്യമാവും
4 ഡിസൈന്‍
ചന്ദ്രക്കലയുടെ രുപത്തിലുള്ള 6 ടവറുകളോടുകൂടിയ കെട്ടിടമായിരിക്കും നിര്‍മിക്കുക. ഇവിടെനിന്ന് മുബൈ ഹാര്‍ബറിലെ സൂര്യോദയം കാണാന്‍ സാധിക്കും
5 നിര്‍മ്മാണം
നിര്‍മ്മാണം വളരെ പെട്ടന്നും പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ തീര്‍ക്കുന്നതായിരിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക്
യുഎസ്സില്‍ നിന്നുള്ളവര്‍
യുകെയില്‍ നിന്നുള്ളവര്‍
ഗള്‍ഫില്‍ നിന്നുള്ളവര്‍












Click it and Unblock the Notifications