മെയ്ക്ക്‌മൈട്രിപ്പ് ഓഫര്‍, ഡൊമസ്റ്റിക് ഫ്‌ളൈറ്റുകള്‍ 1299 മുതല്‍

  • Posted By:
Subscribe to Oneindia Malayalam

പുത്തന്‍ ഓഫറുകളുമായി ഓണ്‍ ലൈന്‍ ഹോട്ടല്‍, ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിംഗ് രംഗത്തെ പ്രമുഖ കമ്പനിയായ Makemymytrip മെയ്ക്ക്മൈട്രിപ്പ്. ആത്മസഖിയില്‍ നിന്നും നിങ്ങള്‍ അകലെയാണോ? എന്നാല്‍ ആശങ്ക വേണ്ട. ഈ ഓഫറുകളിലൂടെ കുറഞ്ഞ തുകയ്ക്ക് ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യൂ, അവര്‍ക്കരികിലെത്തൂ

എന്തുകൊണ്ട് മെയ്ക്ക്‌മൈട്രിപ്പ് തിരഞ്ഞെടുക്കുന്നു?

മികച്ച ഹോട്ടല്‍ പാക്കേജുകളാണ് ഇവിടെ ലഭിക്കുന്നത്.
*മാതൃക കാണൂ, നേടൂ, നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും, കുടുംബാഗങ്ങള്‍ക്കും മെയ്ക്ക്‌മൈട്രിപ്പ് നിര്‍ദേശിക്കൂ, അതുവഴി പ്ലാന്‍ ചെയ്ത ട്രിപ്പുകളില്‍ നിന്നും ലാഭം നേടൂ.
*എറ്റവും കുറഞ്ഞ വിമാന നിരക്കുകള്‍ ഇവിടെ ലഭ്യമാണ്, വര്‍ഷത്തില്‍ എതു സമയത്തും ഇതുപയോഗിക്കാം.
*ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിംഗ്, ഹോട്ടല്‍ ബുക്കിങ്ങ് എന്നിവയില്‍ സീറോ ക്യാന്‍സലേഷന്‍ പോളിസി, ടി അന്റ് സി എന്നിവ ലഭിക്കുന്നു.
*മികച്ച ട്രാവല്‍ ഇന്‍ഷൂറന്‍സ് പ്ലാനുകള്‍ മെയ്ക്ക്‌മൈട്രിപ്പില്‍ ലഭ്യമാണ് . കൂടുതലറിയാന്‍ Click here ഇവിടെ ക്ലിക്ക് ചെയ്യൂ

mmtfeb6th

അപ് ഫോര്‍ ഗ്രാബ്‌സ്- ഡൊമസ്റ്റിക് ഫ്‌ളൈറ്റുകള്‍ക്കായി 10 മികച്ച ഡീലുകള്‍

*ബാംഗ്ലൂരില്‍നിന്നും കോയമ്പത്തൂരിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് ചാര്‍ജ് 1114 മുതല്‍, ഡിസ്‌കൗണ്ട് ലഭിക്കുന്നതിന് ഇപ്പോള്‍ Visit now സന്ദര്‍ശിക്കൂ
*ബാംഗ്ലൂരില്‍നിന്നും ചെന്നൈയിലേക്കുള്ള കുറഞ്ഞ ഫ്ലൈറ്റ് നിരക്കുകള്‍ 1299 മുതല്‍
*മാംഗ്ലൂരിലേക്ക് ഫ്‌ളൈറ്റ് ടിക്കറ്റ് ചാര്‍ജ് 1399 മുതല്‍
*മുംബൈയില്‍നിന്നും ബാംഗ്ലൂരിലേക്ക് ഫ്‌ളൈറ്റ് ടിക്കറ്റ് ചാര്‍ജ് 3999 മുതല്‍
*ന്യൂഡല്‍ഹിയില്‍നിന്നും മുംബൈയിലേക്ക് ഫ്‌ളൈറ്റ് ടിക്കറ്റ് ചാര്‍ജ് 3299 മുതല്‍
*അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്ക് ഫ്‌ളൈറ്റ് ടിക്കറ്റ് ചാര്‍ജ് 5799മുതല്‍
*കൊൽക്കത്ത - ദില്ലി കുറഞ്ഞ ഫ്ലൈറ്റ് നിരക്കുകള്‍, 5299 രൂപ മുതൽ
*പൂനെയില്‍നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് ചാര്‍ജ് 5499 മുതല്‍
*പൂനെയില്‍നിന്നും ബാംഗ്ലൂരിലേക്ക് ഫ്‌ളൈറ്റ് ടിക്കറ്റ് ചാര്‍ജ് 2199മുതല്‍
*ബാംഗ്ലൂരില്‍ നിന്നും കൊല്‍ക്കത്തയിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് ചാര്‍ജ് 5199മുതല്‍

English summary
Makemytrip Offers lot of new offerings this Valentines month

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്