Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയുടെ മദര്‍ഹുഡ് ബംഗളൂരുവില്‍ അഞ്ചാമിടത്ത്; ഉദ്ഘാടനത്തിന് മമ്മൂക്കയും ദുല്‍ഖറും

ബംഗളൂരു: മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ മദര്‍ഹുഡ് ആശുപത്രി ശൃംഖല ബംഗളൂരുവിലെ ഹെബ്ബാലില്‍ അഞ്ചാമത് യൂണിറ്റ് തുറന്നു. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും അടക്കം കടുംബാംഗങ്ങളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു.

റിയ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലാണ് മദര്‍ഹുഡ് പ്രവര്‍ത്തിക്കുന്നത്. പ്രസവ സംബന്ധമായ കാര്യങ്ങളില്‍ മികച്ച സേവനം നല്‍കുന്ന മദര്‍ഹുഡ് ഇതിനകം തന്നെ പേരെടുത്തുകഴിഞ്ഞു.

(ചിത്രങ്ങള്‍ക്ക് കടപ്പാട്: ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പേജ്‌)

ഇതാണ് മദര്‍ഹുഡ്

ഇതാണ് മദര്‍ഹുഡ്

ഹെബ്ബാലില്‍ പുതിയതായി തുടങ്ങിയ മദര്‍ഹുഡ് ഹോസ്പിറ്റല്‍

ഉദ്ഘാടനം മമ്മൂക്ക തന്നെ

ഉദ്ഘാടനം മമ്മൂക്ക തന്നെ

മമ്മൂട്ടി മദര്‍ഹുഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ സമീപം.

വിളക്ക് കൊളുത്താം

വിളക്ക് കൊളുത്താം

നാട മുറിച്ചാല്‍ മാത്ര ഉദ്ഘാടനം തീരുമോ... വിളക്ക് കൊളുത്തേണ്ടേ...

ദുല്‍ഖറും

ദുല്‍ഖറും

ദുല്‍ഖര്‍ സല്‍മാനും വിളക്ക് കൊളുത്തി

സുറുമി

സുറുമി

മമ്മൂട്ടിയുടെ മകള്‍ സുറുമി

മുഹമ്മദ് രെഹാന്‍ സയീദ്

മുഹമ്മദ് രെഹാന്‍ സയീദ്

റിയ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ മുഹമ്മദ് രെഹാന്‍ സയീദ് ആണ്.

ഉദ്ഘാടനച്ചടങ്ങ്

ഉദ്ഘാടനച്ചടങ്ങ്

മദര്‍ഹുഡിന്റെ ഉദ്ഘാടന ചടങ്ങ്.

പാക്കേജ് പ്രകാശനം

പാക്കേജ് പ്രകാശനം

മദര്‍ഹുഡിലെ പാക്കേജുകള്‍ സംബന്ധിച്ച ഡോക്യുമെന്റ് മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+