കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെലികോം കമ്പനികൾക്ക് വൻ തിരിച്ചടി!!!! എയർടെലും ടാറ്റയും ഒന്നിക്കുന്നു!!!

ടാറ്റ ടെലി സര്‍വീസസ്, ടാറ്റ സ്‌കൈ, ടാറ്റ കമ്യൂണിക്കേഷന്‍സ് എന്നിവയാണ് എയര്‍ടെല്ലുമായി സഹകരിക്കുന്നത്

  • By Ankitha
Google Oneindia Malayalam News

ദില്ലി: ടെലികോം രംഗത്ത് മറ്റൊരു ലയനം കൂടി. ടാറ്റ ഗ്രൂപ്പ് ഭാരതി എന്ററ്‍പ്രസും ഭീമൻ ടെലികോം കമ്പനിയായ എയർടെല്ലും തയ്യാറെടുക്കുന്നതായി സൂചന. കേബിള്‍ എന്റര്‍പ്രൈസ്, ഡിടിഎച്ച് തുടങ്ങി വിവിധ മേഖലകളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാനാണ് ഇരു ഗ്രൂപ്പുകളും തയ്യറാകുന്നത് . ഇതിന്റെ ഭാഗമായി ചര്‍ച്ച ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്ത പവിത്രദ്വീപ്!!! യുനെസ്കോയുടെ പൈത്യക പദവി പട്ടികയിൽ!!സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്ത പവിത്രദ്വീപ്!!! യുനെസ്കോയുടെ പൈത്യക പദവി പട്ടികയിൽ!!

ദിലീപില്‍ നിന്നല്ല, ഒരു ആണില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത്!! ആസിഫ് തുറന്നടിക്കുന്നു....ദിലീപില്‍ നിന്നല്ല, ഒരു ആണില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത്!! ആസിഫ് തുറന്നടിക്കുന്നു....

ടാറ്റ ടെലി സര്‍വീസസ്, ടാറ്റ സ്‌കൈ, ടാറ്റ കമ്യൂണിക്കേഷന്‍സ് എന്നിവയാണ് സുനില്‍ മിത്തലിന്റെ ഭാരതി എയര്‍ടെല്ലുമായി സഹകരിക്കാനുള്ള പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടത്തുന്നത്. എയര്‍ടെല്ലിന് 28 കോടി ഉപഭോക്താക്കളും, ടാറ്റയ്ക്ക് 4.8 കോടി ഉപഭോക്താക്കളുമുണ്ട്. ടാറ്റയുമായി യോജിച്ചാൽ എയർടെലിന്റെ ഒഹരി വോടഫോൺ- ഐഡിയ എന്നിവയെകാൾ ഉയരുമെന്നു സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെടുന്നുണ്ട്.

airtwl

ടാറ്റയുമായുള്ള ലയനത്തിന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും (സെബി), ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചും (ബിഎസ്ഇ), നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചും (എന്‍എസ്ഇ) അനുമതി നല്‍കിയതായി പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ പ്രസ്താവനയിലൂടെ അറിയിച്ചു. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ ന്യൂഡെല്‍ഹി ബെഞ്ചിന് മുന്‍പാകെ ലയനാനുമതിക്കായി ഇരു കമ്പനികളും ചേര്‍ന്ന് സംയുക്ത കമ്പനി അപേക്ഷ സമര്‍പ്പിച്ചതായും ഭാരതി എയര്‍ടെല്‍ വ്യക്തമാക്കി. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടേത് ഉള്‍പ്പെടെയുള്ള മറ്റ് സ്റ്റാറ്റിയൂട്ടറി അനുമതികള്‍ സംബന്ധിച്ചും എയര്‍ടെല്‍ പ്രസ്താവനയില്‍ പറയുന്നുണ്ട്. ഈ വര്‍ഷം ഫെബ്രുവരി 23നാണ് ടെലിനോര്‍ ഇന്ത്യയുമായി നിര്‍ദ്ദിഷ്ട ലയന കരാറിലേര്‍പ്പെട്ടതായി എയര്‍ടെല്‍ പ്രഖ്യാപിച്ചത്. ഈ ഉടമ്പടിയുടെ ഭാഗമായി ടെലിനോര്‍ ഇന്ത്യയുടെ ഏഴ് സര്‍ക്കിളിലുള്ള പ്രവര്‍ത്തനങ്ങളും എയര്‍ടെല്‍ ഏറ്റെടുക്കും.

English summary
Bharti AirtelBSE -0.58 % will emerge stronger in the enterprise and undersea cable business and narrow the gap with the Vodafone-Idea combine in mobile service revenue market share (RMS) if the Sunil Mittal-led Bharti Enterprises and the Tatas form an alliance, analysts said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X