മൊബൈല്‍ കോള്‍ ചാര്‍ജ്ജുകള്‍ കൂടിയേക്കും
ദില്ലി: രാജ്യത്തെ മൊബൈല്‍ ഫോണ്‍ കോള്‍ ചാര്‍ജ്ജുകള്‍ കുത്തനെ കൂടാന്‍ സാധ്യത. സ്പെക്ട്രം ലേലത്തില്‍ രാജ്യത്തെ പ്രമുഖ സേവന ദാതാക്കളായ എയര്‍ ടെല്ലും വോഡാഫോണും മത്സരിച്ചു പങ്കെടുത്തതാണ് പ്രശ്നം. സര്‍ക്കാറിന് ലഭിക്കുന്ന പണത്തിന്റെ 62 ശതമാനത്തോളം നല്‍കേണ്ടത് ഈ രണ്ടു കമ്പനികള്‍ മാത്രമാണ്. മൊത്തം 61000 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാറിന് ലഭിക്കുന്നത്.
ഇരു കമ്പനികളും 18000 കോടി രൂപ സര്‍ക്കാറിന് ഉടന്‍ അടയ്ക്കേണ്ടതുണ്ട്. ധനകാര്യമന്ത്രിയെ സന്തോഷിപ്പിക്കുന്ന തീരുമാനമാണിത്-ടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചു.

താരിഫ് വര്‍ദ്ധന ഒഴിവാക്കാന്‍ കഴിയാത്തതാണ്. പുതിയ ബാധ്യതയുടെ ഒരു പങ്ക് ഉപഭോക്താക്കള്‍ക്ക് നല്‍കിയേ പറ്റൂ. ആദ്യഘട്ടത്തില്‍ ഓഫറുകളും ഡിസ്കൗണ്ടുകളും കട്ട് ചെയ്യാനായിരിക്കും കമ്പനികള്‍ ശ്രമിക്കുക-ഭാരതി എയര്‍ മുന്‍ സിഇഒ ജയ്ദീപ് ഘോഷ് അഭിപ്രായപ്പെട്ടു.
നിലവിലുള്ള വരിക്കാരെ നിലനിര്‍ത്താനാണ് കമ്പനികള്‍ കൂടിയ വിലയ്ക്ക് സര്‍ക്കിളുകള്‍ ലേലത്തിനെടുത്തത്. പുതിയ പ്രദേശങ്ങള്‍ സ്വന്തമാക്കാന്‍ വോഡഫോണിനു മാത്രം ചെലവാകുന്നത്് 18530 കോടി രൂപയാണ്.
ഐഡിയ സെല്ലുലാര്‍, റിലയന്‍സ് ജിയോ ഇന്‍ഫോ കോം, എയര്‍ സെല്‍, ടാറ്റാ ടെലിസര്‍വീസസ്, ടെലിവിങ്സ്, റിലയന്‍സ് കമ്യൂണിക്കേഷന്‍ തുടങ്ങിയ കമ്പനികളും ലേലത്തില്‍ പങ്കെടുത്തിരുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications