• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വാലന്റൈന്‍സ് ദിനത്തില്‍ 90% ഓഫര്‍ ഒരുക്കി ഫ്ലിപ്പ്കാർട്ട് നിങ്ങള്‍ക്കായി കാത്തിരിക്കുന്നു....

  • By Neethu

പ്രണയത്തിന്റെ ദിനങ്ങള്‍ തുടങ്ങി കഴിഞ്ഞു, പ്രണയ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സ്‌പെഷ്യല്‍ ഗിഫ്റ്റുകള്‍ നല്‍കാന്‍ വണ്‍ഇന്ത്യ കൂപ്പണ്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത് സര്‍പ്രൈസ് ഓഫറുകളാണ്. ഫാഷന്‍ വസ്ത്രങ്ങളുടെ വിഭാഗത്തില്‍ ധാരാളം ഓഫറുകളാണ് ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരിക്കുന്നത്. പുതിയ ഗിഫ്റ്റിങ് ഓണ്‍ലൈന്‍ സ്‌റ്റോറായ സെന്റ്‌മൈഗിഫ്റ്റിലൂടെ 15% ഡിസ്‌കൗണ്ട് ഓഫറുകളാണ് എല്ലാ ഗിഫ്റ്റുകള്‍ക്കും ഒരുക്കിയിരിക്കുന്നത്.

1)വാലന്റൈന്‍സ് ദിനത്തിലെ ഫ്ലിപ്പ്കാർട്ട് ഓഫറുകള്‍: ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് 90% വിലക്കിഴിവ്

2)സെന്റ്‌മൈഗിഫ്റ്റ് വാലന്റൈന്‍ ഓഫര്‍: പൂക്കള്‍ക്കും ഗിഫ്റ്റുകള്‍ക്കും 15% വിലക്കിഴിവ്... വേഗമാകട്ടെ!!

3) 500 രൂപയില്‍ താഴെയുള്ള ഉത്പനങ്ങള്‍ക്ക് 40% ക്യാഷ് ബാക്ക് ഓഫറുകള്‍

4) ആമസോണ്‍ ഇന്ത്യ കൂപ്പണ്‍: സ്മാര്‍ട്ട് ഫോണുകള്‍ക്ക് 50% ഓഫറും, ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് 70% ഓഫറും

5) മേക്ക്‌മൈട്രിപ്പ് കൂപ്പണ്‍: ഹോട്ടലുകളില്‍ 70% കിഴിവും, എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡില്‍ 4000 രൂപ ക്യാഷ് ബാക്ക് ഓഫറും.

സ്‌നാപ്ഡീല്‍ നിങ്ങള്‍ക്കായി വമ്പിച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് 80% ഓഫറാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എല്ലാവിധ ഫാഷന്‍ വസ്ത്രങ്ങള്‍ക്കും 70% ഓഫറുകളും, ഫാഷന്‍ ജ്വല്ലറികള്‍ക്ക് 20% ഓഫര്‍, നിരവധി ഫ്രീ ബാങ്ക് കൂപ്പണുകളും ഒരുക്കിയിരിക്കുന്നു.

6) സ്‌നാപ്ഡീല്‍ വാലന്റൈന്‍ ഓഫര്‍: ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് 80% വിലക്കിഴിവും, ഹോം അപ്ലൈന്‍സസിന് 50% വിലക്കിഴിവും.

7) വാലന്റൈന്‍ ദിന ഓഫര്‍: ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് 70% ഓഫര്‍, മൊബൈല്‍ ഫോണുകള്‍ക്കും ഇലക്ട്രോണിക് ഉത്പനങ്ങള്‍ക്ക് 60% ഓഫറും.

8) ജബോംങ് വാലന്റൈന്‍ ദിന ഓഫര്‍: സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്കും ബാഗുകള്‍ക്കും ബൈ 1 ഗെറ്റ് 1 വണ്‍ ഓഫര്‍

9) കൂവ്‌സ് വാലന്റൈന്‍ ഓഫര്‍: ഫാഷന്‍ സ്റ്റൈലുകള്‍ വെറും 999 രൂപയ്ക്ക് താഴെ മാത്രം.

10)സിവാമെ വാലന്റൈന്‍ ഓഫര്‍: അടിവസ്ത്രങ്ങള്‍ക്ക് 15% ഓഫര്‍

വണ്‍ഇന്ത്യ കൂപ്പണ്‍സിലൂടെ ലഭ്യമായിരിക്കുന്ന കൂപ്പണുകളും ഡീലുകളും തികച്ചും സൗജന്യവും 100% വിശ്വസിനീയവുമാണ്. നിങ്ങളുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് ആത്മവിശ്വാസത്തോടെ നടത്താന്‍ വണ്‍ഇന്ത്യ കൂപ്പണ്‍സ് പ്രയോജനപ്പെടുത്തൂ...

English summary
The season of love has just begun, With love comes lots of special gifts and with special gifts oneindia coupons is all set to give its users special savings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more