ഇന്‍ഫോസിസിലെ വഴക്കു തീര്‍ക്കാന്‍ നന്ദന് നിലേക്കനി, തലപ്പത്തേക്ക്..?
ബെംഗളൂരു: ഇൻഫോസിസിന്റെ തലപ്പത്തേക്ക് കമ്പനിയുടെ സഹസ്ഥാപകൻ നന്ദൻ നിലേക്കനി എത്തിയേക്കുമെന്ന് റിപ്പോർട്ട്. 24 മണിക്കൂറിനുള്ളിൽ ഇതു സംബന്ധിച്ച് ഔദ്യോഗിക നിലപാട് അറിയിക്കുമെന്നാണ് സൂചനകൾ.
ഇൻഫോസിസിലെ ആഭ്യന്തര പ്രശ്നങ്ങൾ പനന്ദൻ നിലക്കേനിയാണ് പ്രധാന പങ്ക് വഹിക്കുന്നത്. ബോർഡിനും മാനേജ്മെന്റിനും ഇടയിൽ ഇടനിലക്കാരന്റെ റോൾ വഹിക്കുന്നത് നിലേക്കനിയാണ്. ഇൻഫോസിസിൽ നിലവിൽ ഔദ്യോഗിക പദവികളൊന്നും വഹിക്കുന്നില്ലെങ്കിലും പ്രശ്നപരിഹാരത്തിന് പ്രധാന പങ്കാണ് നിലേക്കനിക്കുള്ളത്.

ഇൻഫോസിസിന്റെ മുൻ ചെയർമാൻ എൻ ആർ നാരായണ മൂർത്തിയെ പിന്തുണക്കുന്ന നിലപാടാണ് നന്ദൻ നിലേക്കനിയുടേത്. വിശാൽ സിക്ക സിഇഒ സ്ഥാനത്തു നിന്ന് പിൻമാറിയതിനു പിന്നാലെ ഓഹരി വിപണിയിലും കനത്ത തിരിച്ചടിയാണ് ഇൻഫോസിസ് നേരിടുന്നത്. മൂലധനത്തിന്റെ കാര്യത്തിലും ആദ്യ പത്തിൽ നിന്ന് കമ്പനി പുറത്തായിക്കഴിഞ്ഞു. സിക്കയുടെ രാജി കമ്പനിക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
വിശാൽ സിക്കക്കെതിരെ ആരോപണവുമായി ഇൻഫോസിസിൻറെ മുൻ ചെയർമാൻ നാരായണമൂർത്തി അടക്കമുള്ളവർ രംഗത്തു വന്നിരുന്നു. ആരോപണങ്ങലളിൽ മനം മടുത്താണ് രാജിയെന്നാണ് വിശാൽ സിക്ക രാജിക്കത്തിൽ വ്യക്തമാക്കുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications