നിത അംബാനി ഏഷ്യയിലെ ശക്തയായ വ്യവസായ സംരഭക
ന്യുയോര്‍ക്ക്: ഏഷ്യയിലെ ശക്തയായ വ്യവസായ സംരഭകയായി റിലയന്‍സ് ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ നിത അംബാനി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ ബിസിനസ് മാഗസിന് ആയ ഫോര്‍ബ്സ് ആണ് ഏഷ്യയിലെ 50 മികച്ച വ്യവസായ സംരഭകമാരില് നിന്ന് നിത അംബാനിയെ ഒന്നാമതായി
തിരഞ്ഞെടുത്തത്.എസ്.ബി.ഐ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അരുന്ധതി ഭട്ടാചാര്യയാണ് രണ്ടാം സ്ഥാനത്ത്. ചൈന, ഇന്‍ഡോനേഷ്യ,ആസ്ട്രേലിയ,വിയറ്റ്നാം,തായ്ലന്റ് ഹോങ്കോങ്,ജപ്പാന്,സിംഗപൂര്‍,ഫിലിപ്പീന്‍സ്,ന്യുസിലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള വനിതകള്‍ ലിസ്റ്റിലുണ്ടായിരുന്നു.

മൂ സിഗ്മ സി.ഇ.ഒ അംബിക ധീരജ്, (14) വെല്‍സ്പണ്‍ ഇന്ത്യ സി.ഇ.ഒ ദിപാലി ഗോയങ്ക (16),ലുപിന്‍ സി.ഇ.ഒ വിനീത ഗുപ്ത(18),ഐ.സി.ഐ.സി.ഐ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ യുമായ ചന്ദ കൊച്ചാര്‍(22),വി.എല്‍.സി.സി ഹെല്‍ത്ത് കെയര്‍ ഫൗണ്ടറും വൈസ് ചെയര്‍മാനുമായ വന്ദന ലുത്ര (26),ബയോകോണ്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കിരണ്‍ മസുംദാര്‍ ഷാ (28) എന്നിവരും തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരില്പ്പെടുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications