69ാമത് റിപ്പബ്ലിക്ക് ദിനം- ഫ്ളിപ്പ്കാര്‍ട്ട്, സ്നാപ്ഡീല്‍, ആമസോണ്‍ എന്നിവയില്‍ 90ശതമാനം വരെ ഓഫര്‍
ഈ റിപ്പബ്ലിക് വാരത്തില്‍ സന്തോഷം ഇരട്ടിയാക്കാന്‍ തയ്യാറെടുക്കൂ. വണ്‍ ഇന്ത്യ കൂപ്പണിലൂടെ ഓണ്‍ലൈന്‍ സേവിംഗ്സിനുള്ള മികച്ച അവസരങ്ങള്‍ നേടൂ. ഒപ്പം വേറേയും തെരഞ്ഞെടുത്ത സേവുകളും. സ്ക്രോള്‍ ചെയ്യു, ഫ്ളിപ്പ് കാര്‍ട്ട്, ആമസോണ്‍, സ്നാപ്പ്ഡീല്‍ Flipkart, Amazon, and Snapdeal തുടങ്ങിയവയില്‍ നിന്നുമുള്ള ഒഴിവാക്കാനാവത്ത ഓഫറുകള്‍ കണ്ടെത്തൂ.
കാലിത്തീറ്റ കുംഭകോണം: മൂന്നാം കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് സിബിഐ കോടതി
എന്‍ഡ് ഓഫ് ദി സീസണ് സെയിലില്‍ മികച്ച ഓഫറുകളുമായി ഫഌപ്പ്കാര്‍ട്ട്
ഇ കൊമേഴ്സ് വെബ്സൈറ്റായ ഫഌപ്പ്കാര്‍ട്ട് സ്ത്രീകളുടെയും , പുരുഷന്മാരുടെയും, കുട്ടികളുടെയും ഫാഷന്‍ സ്റ്റോറിന് മാസ്സിവ് ക്ലിയറന്‍സ് ബോണസായി 90% വരെ ഓഫ് നല്കുന്നു. സ്റ്റോറില്‍ കയറാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ CLICK HERE. എംഐ സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാന്‍ നിങ്ങള്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ഇതാണ് പറ്റിയ സമയം. ഏകദേശം 2000 രുപ വരെ വിലകുറച്ച് ഫോണ്‍ വാങ്ങാന്‍ സാധിക്കും. ഫഌപ്പ്കാര്‍ട്ടില്‍ പോവൂ, സെയില്‍സ് എക്സ്ട്രവജന്സ് ആസ്വദിക്കൂ.
മികച്ച ഓഫറുകളുമായി ആമസോണ്‍ ഗ്രെയ്റ്റ് ഇന്‍ഡ്യന്‍ സെയില്‍
ഇന്ന്( 2018 ജനുവരി 24)ആമസോണ്‍ ഗ്രെയ്റ്റ് ഇന്ത്യന്‍ സെയിലിന്റെ അവസാന ദിനമാണ്. 55 ശതമാനത്തോളം ഇലക്ട്രോണിക്സിനും, 80 ശതമാനത്തോളം ഫാഷന്‍ ഐറ്റങ്ങള്‍ക്കും, 60 ശതമാനത്തോളം ഡെയ്ലി അവശ്യമായവയ്ക്കും ഓഫറുകള്‍ നല്കുന്നു. ഓഫറുകളെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് CLICK HERE ചെയ്യൂ കൂടാതെ ആമസോണ്‍ പേക്കൊപ്പം പണം ലഭിക്കാനും ഉപഭാക്താക്കള്‍ക്ക് കഴിയും. 500 രൂപ വരെയുള്ള പര്‍ച്ചേസിന് 20ശതമാനം വരെ കിഴിവ് നേടാന്‍ മറക്കരുത്. ആമസോണിലേക്ക് പോവൂ കൂടുതലല്‍ ഓഫറുകള്‍ ഇപ്പോള്‍തന്നെ പരിശോധിക്കൂ. സ്നാപ്പ്ഡീലില്‍ മികച്ച ഓഫറുകള്‍ ലഭ്യമാണ്
ഈ ആഴ്ചയില്‍ സ്നാപ്പ്ഡീലിന്റെ അണ്‍ബോക്സ് ഇന്ത്യന്‍ സെയില്‍ വഴി 80ശതമാനം വരെ ഓഫര്‍ ലഭിക്കുന്നു.ഈ വില്‍പ്പനയില്‍ എച്ച്എസ്ബിസി ,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് കാര്‍ട്ട് വാല്യൂ 1000ഉള്ള ഉല്പന്നങ്ങളില് 15% വരെ ഇളവ് ലഭിക്കുന്നു. ഇടപാടിന് ലഭ്യമായ പരമാവധി ഇളവ് 2500 രൂപയും കാര്‍ഡിന് 5000 രൂപയുമാണ്. സ്നാപ്പ് ഡീലിലേക്ക് Snapdeal പോവൂ, ഓഫറുകള്‍ പരിശോധിക്കൂ.