എണ്ണ വില വീണ്ടും കുറഞ്ഞു ,45 ഡോളറിലും താഴേയ്ക്ക്
സിംഗപ്പൂര്‍: ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ആറ് വര്‍ഷത്തെ ഏറ്റവും താഴ്ചയില്‍. ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില 45 ഡോളറിലും താഴെയാണ് ത്തിയത്. വില കുറഞ്ഞാലും ഉത്പ്പാദനം കുറയ്ക്കില്ലെന്ന് ഒപെക് രാഷ്ട്രങ്ങള്‍ ആവര്‍ത്തിച്ചു. 2009 ന് ശേഷം ഏറ്റവും വലിയ ഇടിവാണ് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ നേരിടുന്നത്.
എണ്ണ ഉത്പ്പാദനത്തില്‍ കുറവ് വരുത്തേണ്ടെന്ന ഒപെക് രാഷ്ട്രങ്ങളുടെ നിലപാടപം യുഎസ് ഷെയില്‍ വോയിലിന്റെ ഉത്പ്പാദനത്തില്‍ വര്‍ധനവ് ഉണ്ടായതുമാണ് എണ്ണ വില കുറയാന്‍ കാരണം. ക്രൂഡ് ഓയിലിന്റെ ഉപഭോക്താക്കളായ അമരിയ്ക്ക ഉത്പ്പാദന രംഗത്തേയ്ക്ക് കടന്ന്ത് ആഗോള തലത്തില്‍ ക്രൂഡ് ഓയിലിന്റെ ഡിമാന്റ് കുറച്ചിരുന്നു.

ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചപ്പോഴാണ് ക്രൂഡ് ഓയില്‍ വില 45 ഡോളറിലും താളെ എത്തിയത്. അറുപത് ശതമാനത്തിലും അധികം കുറവിലേയ്ക്കാണ് എണ്ണവില എത്തി നില്‍ക്കുന്നത്. 44 ഡോളറിനോട് അടുക്കുകയാണ് എണ്ണവില. 45.23 ആണ് ബ്രന്റ് ക്രൂഡ് ഓയിലിന്റെ വില. യുഎസ് ക്രൂഡ് ഓയിലിന് ബാരലിന് 44.44 ഡോളറാണ് വില. ഏഴ് ആഴ്ചകള്‍ക്കിടയില്‍ 36 ശതമാനത്തോളമാണ് എണ്ണവില താഴ്ന്നത്.
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications