Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലുവില്‍ 1 രൂപയ്ക്ക് ബിരിയാണി! ലിമിറ്റ‍ഡ് ഓഫര്‍, ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം

തൃശ്ശൂര്‍: നോണ്‍വെജ് ഭക്ഷണം ഇഷ്ടപ്പെടുന്നവരില്‍ അധികം പേരും ഏറെയിഷ്ടപ്പെടുന്ന വിഭവമാണ് ബിരിയാണി. കേരളത്തില്‍ തന്നെ പലയിടത്തും പല വിലയ്ക്കാണ് ബിരിയാണി ലഭിയ്ക്കുക. കേരളത്തില്‍ എവിടെയെങ്കിലും ഒരു രൂപയ്ക്ക് ബിരിയാണി കൊടുക്കുന്ന കാര്യം നിങ്ങള്‍ക്കറിയാമോ? പക്ഷേ ഞങ്ങള്‍ക്കറിയാം.

തൃശൂരിലെ പ്രശസ്തമായ ലുലു കന്‍വെന്‍ഷന്‍ സെന്റര്‍ ആന്‍ഡ് ഗോര്‍ഡന്‍ ഹോട്ടല്‍സില്‍ നിന്നും വെറും ഒരു രൂപയ്ക്ക് ബിരിയാണി വാങ്ങാം. വളരെ ലിമിറ്റഡ് ആയ ഓഫര്‍ ആണ് കേട്ടോ. എന്റെ ഡീല്‍ ഡോട്ട് കോം എന്ന സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്ത് നല്ല ഒന്നാന്തരം ബിരിയാണി വെറും ഒരു രൂപയ്ക്ക് കഴിയ്ക്കാം.

ഇത്രയും വിലക്കുറവില്‍ ബിരിയാണി കഴിയ്ക്കാനുള്ള അവസരം നിങ്ങള്‍ക്ക് മുമ്പ് ലഭിച്ച് കാണില്ല. അപ്പോള്‍ പിന്നെ എന്തിന് വൈകണം. ഒരു രൂപ ബിരിയാണി എങ്ങനെ വാങ്ങുമെന്ന് അറിയേണ്ടേ?

ഒക്ടോബര്‍ 12

ഒക്ടോബര്‍ 12

ഒക്ടോബര്‍ 12 ന് രാവിലെ 11 മണി മുതല്‍ തന്നെ ഒരു രൂപ ബിരിയാണിയുടെ വിസ്മയ ലോകം നിങ്ങള്‍ക്കായി തുറന്നിരിയ്ക്കും. എന്റെ ഡീല്‍ ഡോട്ട് കോമില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ബിരിയാണി കഴിയ്ക്കാന്‍ അവസരം

ഇനി ചെയ്യേണ്ടത്

ഇനി ചെയ്യേണ്ടത്

രജിസ്റ്റര്‍ ചെയ്തവര്‍ ഇനി ചെയ്യേണ്ടത് ഇത്രമാത്രം. 11 മണിയ്ക്ക് ശേഷം എന്റെ ഡീല്‍ ഡോട്ട് കോമില്‍ നിന്നും 1 രൂപയുടെ വൗച്ചര്‍ വാങ്ങുക. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യം പ്രയോജനപ്പെടുത്താം.

വൗച്ചര്‍ കിട്ടിയാല്‍

വൗച്ചര്‍ കിട്ടിയാല്‍

വൗച്ചര്‍ ലഭിച്ച് കഴിയുമ്പോള്‍ അതില്‍ നല്‍കിയിരിയ്ക്കുന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തേണ്ട സമയം ഉറപ്പു വരുത്തുക. ലഭിയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് വൗച്ചറുമായി കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തി നിങ്ങള്‍ക്കായി തയ്യാറാക്കിയിരിയ്ക്കുന്ന ബിരിയാണി ആസ്വദിയ്ക്കാം

വിഷമിയ്‌ക്കേണ്ട

വിഷമിയ്‌ക്കേണ്ട

എന്റെ ഡീല്‍ ഡോട്ട് കോമില്‍ മുമ്പേ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത് ബിരിയാണി കഴിയ്ക്കാം

ഓഫര്‍

ഓഫര്‍

മനോരമ ഓണ്‍ലൈന്റെ തന്നെ ഉടമസ്ഥതയിലുള്ള സൈറ്റാണ് എന്റെ ഡീല്‍ ഡോട്ട് കോം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+