വണ്‍ ഇന്ത്യ ഇനി ബംഗാളി ഭാഷയിലും
ബാംഗ്ലൂര്‍: ഇന്ത്യയിലെ നമ്പര്‍ വണ്‍ ബഹുഭാഷാ പോര്‍ട്ടലായ വണ്‍ഇന്ത്യ ഇനി മുതല്‍ ബംഗാളി ഭാഷയിലും (bengali.oneindia.com.) ലഭ്യമാകും. നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഗുജറാത്തി ഭാഷകളില്‍ സൈറ്റ് ലഭ്യമാണ്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലേക്കും സൈറ്റിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ആദ്യപടിയാണിത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയാണ് ബംഗാളി. രാജ്യത്തെ പ്രധാന ഭാഷകളിലെല്ലാം തന്നെ പോര്‍ട്ടലുകള്‍ കൊണ്ടു വരികയാണ് വണ്‍ഇന്ത്യയുടെ പ്രഖ്യാപിത നയം-വണ്‍ഇന്ത്യയുടെ ഉടമസ്ഥരായ ഗ്രെയിനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ ശ്രീരാം ഹെബ്ബാര്‍ ആറിയിച്ചു.

എല്ലാ ബ്രൗസറിലും സൈറ്റ് ലഭ്യമാകുന്നതിനുവേണ്ടി റെസ്പോണ്‍സീവ് ഫോര്‍മാറ്റിലാണ് സൈറ്റ് വികസിപ്പിച്ചിട്ടുള്ളത്. യൂനികോഡ് ഫോണ്ടിലായതിനാല് മൊബൈലിലും ടാബിലും ലാപ്ടോപ്പിലും ഡെസ്ക്ടോപ്പിലും കൃത്യമായ വായന സാധ്യമാകും.
വണ്‍ഇന്ത്യയുടെ ഭാഷാ പോര്‍ട്ടലുകള്‍ ഏപ്രില്‍ 2000ലാണ് ആരംഭിച്ചത്. ദാറ്റ്സ് മലയാളം എന്ന പേരിലായിരുന്നു വണ്‍ഇന്ത്യയുടെ മലയാളം പോര്‍ട്ടല്‍ ആദ്യം അറിയപ്പെട്ടിരുന്നത്.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ








Click it and Unblock the Notifications