പേടിഎം ലാസ്റ്റ് വെനസ്ഡേ ഓഫര്‍: 60 ശതമാനം വില ശതമാനം ക്യാഷ് ബാക്ക് ഓഫറും നേടൂ
കിടിലന്‍ ഡിസ്കൗണ്ടുകളുമായി പേടിഎമ്മില്‍ ലാസ്റ്റ് വെനസ്ഡേ ഓഫര്‍
മനംമയക്കുന്ന ഓഫറുകള്‍ പേടിഎമ്മില്‍ നിന്നും നേടാനുള്ള സമയമായിരിക്കുന്നു. പേടിഎമ്മിനൊപ്പം ജൂലൈയിലെ അവസാനത്തെ വ്യാഴാഴ്ചയയിലെ ഓഫര്‍ സ്വന്തമാക്കൂ. മികച്ച ബ്രാന്‍ഡിലുള്ള ടീസ്, ജീന്‍സ് എന്നിവ പേടിഎമ്മിലെ പ്രോമോ കോഡ് വഴി ഒറ്റക്ലിക്കില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോഴുള്ളത്. സ്ത്രീക്കള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ഫാഷന്‍ വസ്ത്രങ്ങള്‍, ഹോം, കിച്ചണ്‍ ഉപകരണങ്ങള്‍, സ്പോര്‍ട്സ്- ഫിറ്റ്നസ്- ഔട്ട് ഡോര്‍ ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയില്‍ നിന്ന് ആവശ്യമുള്ളത് തിരഞ്ഞെടുക്കൂ. അവിശ്വസനീയമായ മികച്ച ബ്രാന്‍ഡില്‍ നിന്ന് ഓഫറുകള്‍ മികച്ച ഡിസ്കൗണ്ടില്‍ സ്വന്തമാക്കുന്നതിനായി പേടിഎം സന്ദര്‍ശിക്കൂ. സൗജന്യ കൂപ്പണുകളും സ്വന്തമാക്കൂ.

1. കൂടുതല്‍ സംസാരിക്കൂ ഓഫറുകളില്‍ നിന്ന് കൂടുതല്‍ ലാഭിക്കൂ: പ്രോമോ കോഡ് ഉപയോഗിച്ച് മൊബൈല്‍ റീച്ചാര്‍ജ്ജില്‍ അഞ്ച് രൂപ ക്യാഷ് ബാക്ക് ഓഫര്‍ സ്വന്തമാക്കുകയോ പേടിഎം ജിയോ ഉപയോഗിച്ച് ജിയോ നമ്പറില്‍ 399 രൂപ റീച്ചാര്‍ജില്‍ 15 രൂപയുടെ ക്യാഷ് ബാക്കോ നേടൂ. ഇതിന് പുറമേ വേറെയും എക്സ്ക്ലൂസീവ് ഓഫറുകള്‍ പേടിഎമ്മില്‍.
ബില്‍ഫ്രീ പ്രോമോ കോഡ് ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്യൂ ഒരു വര്‍ഷത്തേയ്ക്കുള്ള റീച്ചാര്‍ജ് ലഭിക്കാനുള്ള അവസരം നേടൂ.
2. ബിഗ് ടിവി വില്‍പ്പന: ജൂലൈ 25 മുതല്‍ 27 വരെ ലൈവ് മികച്ച ബ്രാന്‍ഡുകളില്‍ നിന്നുള്ള എല്‍ഇഡി ടിവികള്‍ വലിയ ഡിസ്കൗണ്ടില്‍ സ്വന്തമാക്കൂ, ഇതിനൊപ്പം 20,000 രൂപ വരെയുള്ള ക്യാഷ് ബാക്ക് ഓഫറുകളും നേടൂ.
3 സ്റ്റുഡന്‍റ് ഓഫറുകള്‍: യുപിഎസ് സി പരീക്ഷകള്‍ക്കുള്ള തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ക്ക് 20 ശതമാനം ക്യാഷ് ബാക്ക് ഓഫറുകള്‍. ഏറ്റവും കുറഞ്ഞത് 20 ശതമാനം ബാഗ്ബാക്കിനാണ് ഓഫര്‍ ലഭ്യമാകുക.
4 ഐഫോണ്‍ 7 32 ജിബിയ്ക്ക് 5,750 രൂപയുടെ ക്യാഷ് ബാക്ക് ഓഫര്‍.
5 പേടിഎം വാലറ്റ് ഉപയോഗിച്ച് ബിസ്ബാസ്കറ്റില്‍ നിന്ന് ഷോപ്പിംഗ് നടത്തൂ 10 ശതമാനം ക്യാഷ് ബാക്ക് ഓഫര്‍ നേടൂ.
6 ഫ്രീലി പ്രമോ കോഡ് ഉപയോഗിച്ച് ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യൂ 100 ശതമാനം ക്യാഷ് ബാക്ക് ഓഫറുകള്‍ നേടൂ. ( 25 പേരില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ നേടാന്‍ സാധിക്കുക). ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഐഫോണ്‍ 7 സ്വന്തമാക്കുന്നതിനായി ഫ്ലൈഐഫോണ്‍ കൂപ്പണ്‍ കോഡ് ഉപയോഗിച്ചും
ടിക്കറ്റ് ബുക്ക് ചെയ്യാം.
7 പ്രാംസ്, സ്ട്രോളര്‍, വാക്കര്‍, റൈഡ് ഓണ്‍സ് എന്നിവ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം ക്യാഷ് ബാക്ക് ഓഫര്‍ നേടൂ.
8 കുക്ക് വെയര്‍ സെറ്റിന് 65 ശതമാനം വിലക്കുറവും ബ്രാന്‍ഡഡ് ഷെഫ് പോലുള്ള ബ്രാന്‍ഡഡ് കുക്ക് വെയറുകള്‍ക്ക് 20 ശതമാനം ക്യാഷ് ബാക്ക് ഓഫറും നേടൂ.
9 കാറുകള്‍ക്ക് 5000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകളും, ഓട്ടോമോട്ടീവ് ആക്സസറികള്‍ക്ക് 10,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറുകളും നേടൂ.
10 മികച്ച പത്ത് ക്ലോത്തിംഗ് കളക്ഷന്‍ ഡീലുകള്‍:
ജെന്‍റില്‍മെന്‍സ് സ്പെഷ്യല്‍: ഫനീഡിയാസ് മെന്‍സ് കോട്ടണ്‍ ഹെന്‍ലി ഫുള്‍ സ്ലീവ് ടീഷര്‍ട്ടുകള്‍ക്കും റാഗ്ലര്‍ ഷര്‍ട്ടുകള്‍ക്കും യുഎസ്, പോളോ തുടങ്ങിയവയ്ക്ക് 50 ശതമാനം വിലക്കുറവും 1000 രൂപ ക്യാഷ് ബാക്ക് ഓഫറും.
പുരുഷന്മാരുടെ ട്രൗസറുകള്‍ക്ക് 60 ശതമാനം വിലക്കുറവും 60 ശതമാനം ക്യാഷ് ബാക്ക് ഓഫറും നേടൂ.
മുഫ്ടി, റാഗ്ലര്‍, ലെവിസ് തുടങ്ങിയ ബ്രാന്‍ഡഡ് ജീന്‍സുകള്‍ക്ക് 40 ശതമാനം വിലക്കുറവും 40 ശതമാനം ക്യാഷ് ബാക്ക് ഓഫറും നേടൂ.
കുര്‍ത്തികള്‍ക്ക് 30 മുതല്‍ 60 ശതമാനം വരെ ക്യാഷ് ഓഫറും, സാരി, ലെഹങ്ക എന്നിവയ്ക്ക് 50 ശതമാനം ക്യാഷ് ബാക്ക് ഓഫറും നേടൂ.
സല്‍വാര്‍ കമ്മീസ്, സ്ത്രീകളുടെ വസ്ത്രങ്ങള്‍, ദുപ്പട്ട എന്നിവയ്ക്ക് 50 ശതമാനം ക്യാഷ് ബാക്ക് ഓഫര്‍ നേടൂ.
പേടിഎമ്മില്‍ നിന്ന് അത്യാകര്‍ഷകമായ ഓഫറുകള്‍ പരിശോധിക്കൂ. കൂടുതല്‍ സൗജന്യ കൂപ്പണുകള്‍ക്കും ഡിസ്കൗണ്ടുകള്‍ക്കും ഓഫറുകള്‍ക്കും ഇപ്പോള്‍ തന്നെ വണ്‍ ഇന്ത്യ കൂപ്പണ്‍ സന്ദര്‍ശിക്കൂ.












Click it and Unblock the Notifications