തകര്‍പ്പന്‍ ഫീച്ചറുകളുമായി പെപ്സി പി1; സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് പെപ്സിയും എത്തുന്നു
ദില്ലി: അന്താരാഷ്ട്ര കോളാ ബ്രാന്‍ഡില്‍ മാത്രമല്ല സ്മാര്‍ട്ട് ഫോണ്‍ വിപണിയിലും പെപ്സി സജ്ജീവമാക്കാന്‍ പോകുന്നു. പെപ്സി പി1 എന്ന് പേരിട്ടിരിക്കുന്ന പുതിയ സ്മാര്‍ട്ട് ഫോണ്‍ ചൈനയിലെ വിപണിയിലാണ് എത്തുന്നത്.
5.5 ഇഞ്ച് സ്ക്രീന്‍, 2ജിബി റാം, 13 മെഗാപിക്സല്‍ ക്യാമറ, 16ജിബി ഇന്റേണല്‍ മെമ്മറി, 1080 പിക്സെല്‍ ഡിസ്പ്ലെ, ഡ്യുവല്‍ സിം കാര്‍ഡ് എന്നിവയടങ്ങിയ പെപ്സി പി1ന് $110 ആണ് വില.

പേര് വെളിപ്പെടുത്താത്ത സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളാണ് പെപ്സി പി1ന് പുറകില്‍. ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഐ ഫോണുകളെ വെല്ലുന്ന വിധത്തിലുള്ള സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
More From
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications