കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൂഡ് ഓയില്‍ വില താഴ്ന്നു പെട്രോള്‍ വിലയില്‍ ഇടിവ്...പെട്രോളിന് 41 പൈസയും ഡീസലിന് 30 പൈസയും കുറഞ്ഞു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ക്രൂഡ് ഓയില്‍ വില താഴ്ന്നു പെട്രോള്‍ വിലയില്‍ ഇടിവ് | Oneindia Malayalam

ദില്ലി: അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവു വന്നതോടെ പെട്രോള്‍, ഡീസല്‍ വില താഴ്ന്നു. പെട്രോളിന് 41 പൈസയും ഡീസലിന് ലിറ്ററിന് 30 പൈസയും കുറഞ്ഞു.കഴിഞ്ഞ ഒരുമാസമായി ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. നിലവിൽ വില ഓഗസ്റ്റ് മാസത്തിനേക്കാള്‍ കുറവാണ് .ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് ദില്ലിയില്‍ 75.97, മുംബൈയില്‍ 81.50, ബെംഗളൂരുവിൽ 76.57, ചെന്നെയില്‍ 78.88 രൂപയുമാണ്.

<strong>സൗദിയില്‍ അടുത്ത രാജാവ് ആര്? മുഹമ്മദ് രാജകുമാരന്‍ രാജാവാകില്ലേ; സൗദി മന്ത്രിയുടെ പ്രതികരണം</strong>സൗദിയില്‍ അടുത്ത രാജാവ് ആര്? മുഹമ്മദ് രാജകുമാരന്‍ രാജാവാകില്ലേ; സൗദി മന്ത്രിയുടെ പ്രതികരണം

ഡീസലിന് ദില്ലിയില്‍ 70.90,74.34 രൂപ മുബൈയിലും ബാംഗ്‌ളൂരിലും 71.35 രൂപ ബാംഗ്‌ളൂരിലുമാണ്. റീട്ടെയില്‍ എണ്ണ വില അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയുമായി നേരിട്ട് ബന്ധപ്പെട്ടതിനാലും രൂപയുടെ മൂല്യം കൂടിയതും പെട്രോള്‍ ഡീസല്‍ വില കുറയാന്‍ കാരണമായി. ഒക്ടോബര്‍ നാലിന് പെട്രോള്‍ ഡീസല്‍ വില വര്‍ധിച്ചിരുന്നു. തുടര്‍ന്നാണ് വിലയിടിഞ്ഞത.എക്‌സൈസ് ഡ്യൂട്ടിയിലും, സെയില്‍ ടാക്‌സിലും വന്ന കുറവും വില കുറയാന്‍ കാരണമായി.

14-pertol-pump-1

പേട്രോള്‍ വില ജൂലൈ ആദ്യവാരത്തിലെ വിലയോടു ചോര്‍ന്നുപോകുകയാണ്. ഗോവ,ഗുജറാത്ത,് ഒഡീഷ എന്നിവിടങ്ങളില്‍ പെട്രോള്‍ ഡീസലിനേക്കാള്‍ വില കുറവാണ്.ക്രൂഡ് ഓയിലിന് ആഗോള വിപണിയില്‍ വന്ന തകര്‍ച്ചയാണ് ഇന്ന് പെട്രോള്‍ വിലയിടിവിന ് സഹായമായത്‌

English summary
petrol diesel price cut down due to crude oil price decline in international market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X