Get Updates
Get notified of breaking news, exclusive insights, and must-see stories!

തുടർച്ചയായ 15 ദിവസം: മാറ്റമില്ലാതെ പെട്രോൾ- ഡീസൽ വില; ഇന്നത്തെ നിരക്കുകൾ അറിയാം

ദില്ലി: രാജ്യത്ത് നാല് മെട്രോ നഗരങ്ങളിൽ പെട്രോൾ, ഡീസൽ നിരക്ക് മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ തുടർച്ചയായ 15 ദിവസമായി തുടർച്ചയായി ഇന്ധന നിരക്കിൽ മാറ്റമില്ല. ദില്ലിയിൽ പെട്രോളിന് ലിറ്ററിന് 90.56 രൂപയും ഡീസലിന് ലിറ്ററിന് 80.87 രൂപയുമാണ് വിലയെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്. നിലവിൽ നാല് മെട്രോ നഗരങ്ങളിൽ മുംബൈയിലാണ് ഇന്ധനവില വർധിച്ചിട്ടുള്ളത്. പെട്രോൾ ലിറ്ററിന് 96.98 ഡോളറിനും ഡീസലിന് ലിറ്ററിന് 87.96 രൂപയ്ക്കുമാണ് വിൽപ്പന നടത്തുന്നതെന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കി. മൂല്യവർധിത നികുതി കൂടി ഈടാക്കുന്നതിനാലാണ് രാജ്യത്ത് പല നഗരങ്ങളിലേയും പെട്രോൾ, ഡീസൽ വിലയിൽ വ്യത്യാസം അനുഭവപ്പെടുന്നത്.

കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള സർക്കാർ വിപണന കമ്പനികളാണ് ആഭ്യന്തര ഇന്ധന നിരക്കിനെ ആഗോള അസംസ്കൃത എണ്ണ നിരക്കുകളുമായി സമന്വയിപ്പിക്കുന്നത്. വിദേശനാണയ വിനിമയ നിരക്കിൽ സംഭവിക്കുന്ന പുതിയ മാറ്റങ്ങൾ കണക്കിലെടുത്ത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധനവില പരിഷ്കാരം നടപ്പിലാക്കുകയും ചെയ്യും. പ്രാബല്യത്തിൽ ഇന്ധന വിലയിൽ പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നു.

petorl-price-1592801

രാജ്യത്ത് ഓരോ ദിവസവും പെട്രോ ദിവസത്തെയും പെട്രോളിന്റെയും ഡീസലിന്റെയും വില 92249 92249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചുകൊണ്ട് പരിശോധിക്കാൻ കഴിയും. ഇന്ത്യൻ ഓയിലിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ആർ‌എസ്‌പിയും നിങ്ങളുടെ സിറ്റി കോഡും ടൈപ്പ് ചെയ്തു 9224992249 എന്ന നമ്പറിലേക്ക് അയയ്ക്കണം. ഓരോ നഗരത്തിന്റേയും കോഡ് വ്യത്യസ്തമാണ്, അത് ഐ‌ഒ‌സി‌എൽ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും. ദിവസത്തെയും പെട്രോളിന്റെയും ഡീസലിന്റെയും വില 92249 92249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചുകൊണ്ട് പരിശോധിക്കാൻ കഴിയും. ഇന്ത്യൻ ഓയിലിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ആർ‌എസ്‌പിയും നിങ്ങളുടെ സിറ്റി കോഡും ടൈപ്പ് ചെയ്തു 9224992249 എന്ന നമ്പറിലേക്ക് അയയ്ക്കണം. ഓരോ നഗരത്തിന്റേയും കോഡ് വ്യത്യസ്തമാണ്, അത് ഐ‌ഒ‌സി‌എൽ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+