പ്രീതി സിന്റ ഐപിഎല്‍ ഉടമകളിലെ 'ദരിദ്ര'
മുംബൈ: ഐപിഎല്‍ ഉടമകളിലെ ധനികരുടെ പട്ടിക വെല്‍ത്ത് എക്സ് പുറത്ത് വിട്ടു. ഐപിഎല്‍ ഉടമകളിലെ ധനികന് മുംബൈ ഇന്ത്യന്‍സ് ഉടമ മുകേഷ് അംബാനിയാണ്. ഇനി ഐപിഎല്ലിലെ ദരിദ്രയായ ഉടമ ആരാണെന്നോ കിംഗ്സ് ഇലവന് പഞ്ചാബ് ഉടമ പ്രീതി സിന്റ. 183 കോടി രൂപ മാത്രമാണ് പ്രീതിയുടെ ആസ്തി.
സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഉടമയും മാധ്യമ ഭീമനുമായ കലാനിധി മാരന്റെ ആസ്തിയെക്കാള്‍ പത്തിരിട്ട ആസ്തി മുകേഷ് അംബാനിയ്ക്കുണ്ട്. 21.2 ബില്ല്യണ്‍ യുഎസ് ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തിയായി വെല്‍ത്ത് എക്സ് കണക്കാക്കപ്പെടുന്നത്.

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് കലാനിധിമാരനാണ്. 2.2 ബില്ല്യണാണ് കലാനിധിമാരന്റെ ആസ്തി. മൂന്നാം സ്ഥാനത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം ഉടമയായ വിജയ് മല്യയാണ്. 640 യുഎസ് മില്ല്യനാണ് വിജയ് മല്യയുടെ ശആതി
നാലാം സ്ഥാനത്ത് ബോളിവുഡ് താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമിയുമായ ഷാരൂഖ് ഖാനാണ് 600 മില്ല്യണ്‍ യുഎസ് ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.
ദില്ലി ഡെയര്‍ഡെവിള്‍സ് ഉടമ ഗ്രാന്ധി മല്ലികാര്‍ജ്ജുന റാവു അഞ്ചാം സ്ഥാനത്താണ്. 270 മില്ല്യണ്‍ യുഎസ് ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.ആറാം സ്ഥാനത്ത് രാജസ്ഥാന് റോയല്‍സ് ഉടമ മനോജ് ബദാലെയാണ് . 160 മില്ല്യണ്‍ യുഎസ് ഡോളറാണ് ഇദ്ദേഹത്തിന്ററെ ആസ്തി.
ഏഴാംസ്ഥാനത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉടമ നാരായണ സ്വാമി ശ്രീനിവാസന് ആണ്. 70 മില്ല്യണ്‍ യുഎസ് ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. എട്ടാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്സ് ഇലവന് ഉടമ പ്രീതിയ്ക്കാവട്ടെ 30 മില്ല്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയാണുള്ളത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications