പലിശ നിരക്ക് കുറച്ചു, പ്രതീക്ഷിച്ചതിലും ഇരട്ടി തന്ന് രഘുറാം രാജന് ഞെട്ടിച്ചു, ഇനി രൂപ കുതിയ്ക്കും
മുംബൈ: റിസവര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കില്‍ അര ശതമാനം കുറവോടെയാണ് റിസര്‍വ് ബാങ്കിന്റെ നയ പ്രഖ്യാപനം. കാല് ശതമാനം നിരക്ക് കുറയ്ക്കും എന്ന് പ്രതീക്ഷിച്ച സ്ഥാനത്താണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് അരശതമാനം പലിശ കുറച്ച് ഞെട്ടിച്ചത്. ഏറെ ആശാവഹമായ നയപ്രഖ്യാപനമാണ് ആര്‍ബിഐയുടേതെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു.
ഏറ്റവും അവസോരോചിതമായ സമയത്താണ് പലിശ നിരക്കുകള്‍ അര ശതമാനം കുറച്ചത്. റിപ്പോ നിരക്കുകള്‍ കുറച്ചതിന്റെ ഫലമായി ഭവന വായ്പകള്‍ ഉള്‍പ്പടെയുള്ളവയുടെ പലിശ കുറയും. ബാങ്കുകള്‍ വായ്പ സ്വീകരിയ്ക്കുന്പോള് റിസര്‍വ് ബാങ്കിന് നല്‍കേണ്ട പലിശയാണ് റിപ്പോ നിരക്ക്. നാണയപ്പെരുപ്പം കുറഞ്ഞതും ചൈനയിലെ സാമ്പത്തിക സ്ഥിതിയുമാണ് ഇത്തരം ഒരു നയപ്രഖ്യാപനത്തിലേയ്ക്ക് റിസര്‍വ് ബാങ്കിനെ നയിച്ചത്.

സമ്പദ് ഘടനയെ ഉത്തേജിപ്പിയ്ക്കാന്‍ അരശതമാനം പലിശ കുറച്ചത് സഹായകമാകുമെന്നാണ ്പ്രതീക്ഷിയ്ക്കുന്നത്. കാരണം ഓഹരി വിപണി ഉള്‍പ്പടെ കടുത്ത തകര്‍ച്ച നേരിട്ട അവസ്ഥയാണ് മുന്‍ മാസങ്ങളില്‍ കണ്ടത്. പലിശ ഒരു ശതമാനം കുറച്ചിരുന്നെങ്കില്‍ മണി സപ്ളൈയ്ക്കും ഗുണകരമായേന. അധികം വൈകാതെ അമേരിയ്ക്ക പലിശ നിരക്ക ഉയര്‍ത്തുമെന്നും ചില റിപ്പോര്‍ട്ടുഖല്‍ ഉണ്ടായിരുന്നു. ഇതൊക്കെ പരിഗണിച്ചാകണം രഘുറാം രാജന്റെ സസ്പെന്‍സ് നയപ്രഖ്യാപനം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications