വായ്പനയം, മുഖ്യനിരക്കുകളില്‍ മാറ്റമില്ല, എസ്എല്‍ആര്‍ അരശതമാനം കുറച്ചു
മുംബൈ: പ്രധാന നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്കിന്റെ വായ്പ നയ പ്രഖ്യാപനം . റിപ്പോ നിരക്കുകളില്‍ യാതൊരു മാറ്റവും വരുത്താതെയാണ് നയപ്രഖ്യാപനം . ജനവരിയില്‍ റിപ്പോ നിരക്കില്‍ കാല്‍ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു . നിലവില്‍ റിപ്പോ നിരക്ക് 7.75 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 6.75 ശതമാനവുമാണ് . എസ്എല്‍ആര്‍ നിരക്കില്‍ അരശതമാനം കുറവ് വരുത്തിയിട്ടുണ്ട്.
അരശതമാനം കുറവ് വരുത്തി എസ്എല്‍ആര്‍ നിരക്ക് 21.50 ആക്കി . എസ്എല്‍ആര്‍ നിരക്കില്‍ കുറവ് വരുത്തിയത് ബാങ്കുകള്‍ക്ക് ഗുണകരമായേക്കും . എസ്എല്‍ആര്‍ നിരക്ക് കുറഞ്ഞതോടെ ബാങ്കുകളുടെ പണലഭ്യത കൂടനുള്ള സാഹചര്യമൊരുങ്ങും . ഫെബ്രുവരി ഏഴ് മുതലാണ് പുതിയ വായ്പ നയം നിലവില്‍ വരുന്നത്.

പ്രധാന നിരക്കുകളില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് . എന്നാല്‍ ബജറ്റ് അവതരണത്തിന് ആഴ്ചകള്‍ മാത്രം ശേഷിയ്ക്കേ പ്രഖ്യാപിച്ച നയത്തില്‍ നിരക്കുകളില്‍ മാറ്റമൊന്നും വരുത്തിയില്ല . ബജറ്റ് അവതരിപ്പിയ്ക്കാനിരിയ്ക്കെ നിരക്ക് കുറച്ചതുകൊണ്ട് കാര്യമായ നേട്ടമുണ്ടാകില്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ആര്‍ബിഐ നിരക്കുകളില്‍ മാറ്റം വരുത്താത്തിരുന്നത് .
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും












Click it and Unblock the Notifications