ജിയോ പോസ്റ്റ്പെയ്ഡ്,പ്രീപെയ്ഡ് പ്ലാനുകള്‍ പുതുക്കി..രണ്ട് പുതിയ പ്ലാനുകള്‍
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ പുതുക്കി. ഒപ്പം പുതിയ രണ്ട് പ്ലാനുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.
309 രൂപയുടെ പ്ലാനില്‍ ഇനി മുതല്‍ ദിവസം ഒരു ജിബി നിരക്കില്‍ 56 ദിവസത്തേക്ക് 56 ദജിബി ഡാറ്റ ലഭിക്കും. 309, 349, 509 പ്ലാനുകളുടെ വാലിഡിറ്റി ഇനി മുതല്‍ 56 ദിവസം ആയിരിക്കും. നേരത്തേ 309 രൂപയുടെ പ്ലാനില്‍ ദിവസം ഒരു ജിബി നിരക്കില്‍ 84 ദിവസത്തേക്ക് 84 ജിബിയായിരുന്നു ലഭിച്ചു കൊണ്ടിരുന്നത്. 509 രൂപയുടെ പ്ലാനില്‍ ദിവസം രണ്ട് ജിബിയായിരുന്നു ലഭിച്ചു കൊണ്ടിരുന്നത്. 84 ദിവസമായിരുന്നു കാലാവധി. 399 രൂപയുടെ പ്ലാനിന്റെ കാലാവധി 3 മാസം ആയിരിക്കും.

349 രൂപയുടെയും 399 രൂപയുടെയും രണ്ട് പുതിയ പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 349 രൂപയുടെ പ്ലാനില്‍ 54 ദിവസത്തേക്ക് 10+10 ജിബി ഡാറ്റയാണ് ലഭിക്കുക. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇതിന്റെ കാലാവധി രണ്ട് മാസമാണ്. 399 രൂപയുടെ പ്ലാനില്‍ പോസ്റ്റെപയ്ഡ് ഉപഭോക്താക്കള്‍ക്ക് 84 ദിവസത്തേക്ക് 84 ജിബി ആയിരിക്കും ലഭിക്കുക. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇതേ നിരക്കില്‍ 3 മാസത്തേക്ക് 90 ജിബി ഡാറ്റ ലഭിക്കും.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications