ഗൂഗിളും ജിയോയും കൈകോര്‍ക്കുന്നു;ജിയോയ്ക്ക് ഗൂഗിള്‍ സ്മാര്‍ട്ട്ഫോണ്‍!4ജിയും അണ്‍ലിമിറ്റഡ് സര്‍വ്വീസ്
റിലയന്‍സ് ജിയോയ്ക്ക് മാത്രമായി 4ജി ഫോണ്‍ നിര്‍മിക്കാനാണ് നീക്കമെന്ന് സൂചനയുണ്ട്
ദില്ലി: കുറഞ്ഞ ചെലവില്‍ 4ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നതിനായി റിലയന്‍സ് ജിയോയും ഗൂഗിളും കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ട്. റിലയന്‍സ് ജിയോയ്ക്ക് മാത്രമായി 4ജി ഫോണ്‍ നിര്‍മിക്കാനാണ് നീക്കമെന്ന് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷത്തിന്റെ അവസാനത്തോടെ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുമെന്നും ഗൂഗിള്‍ ബ്രാന്‍ഡ് ഫോണിന് കൂടുതല്‍ വിപണി കണ്ടെത്താന്‍ സഹായിക്കുമെന്നുമാണ് കണക്കുകൂട്ടല്‍.
ഇതിന് പുറമേ ഈ വര്‍ഷം പുറത്തിറക്കാവുന്ന വിധത്തില്‍ ടെലികോം സ്മാര്‍ട്ട് ടിവി സര്‍വ്വീസിനുള്ള സോഫ്റ്റ് വെയറും വികസിപ്പിച്ചെടുക്കുന്നുണ്ട്. ജിയോ കണക്ഷനുള്ള ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമിലുള്ള സ്മാര്‍ട്ട് ഫോണുകളാണ് പുറത്തിറക്കുക. ഇതിന് പുറമേ റിലയന്‍സ് റീട്ടെയിലുമായി ചേര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിവിധ ചൈനീസ് ഒഡിഎസ് കമ്പനികളുമായി ചേര്‍ന്ന് 4ജി വോള്‍ട്ട് സ്മാര്‍ട്ട്ഫോണ്‍, പോക്കറ്റ് റൂട്ടര്‍ എന്നിവ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

സ്മാര്‍ട്ട് സെറ്റ് ടോപ്പ് ബോക്സുകളും ചൈനീസ് കമ്പനിയായ ലാവ ഇന്റര്‍നാഷണലുമായി ചേര്‍ന്ന് വോള്‍ട്ട് ഫീച്ചര്‍ ഫോണ്‍ നിര്‍മിച്ച് വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളും റിലയന്‍സ് നടത്തി വരുന്നുണ്ട്. ആദ്യഘട്ടത്തില്‍ സബ്സിഡിയില്‍ 1000 രൂപയ്ക്ക് 4ജി ഫീച്ചര്‍ ഫോണ്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫോണിനൊപ്പം അണ്‍ലിമിറ്റഡ് വോയ്സ്- വീഡിയോ കോളിംഗും ഉണ്ടാകുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications