മികച്ച കാര്‍ ഇന്‍ഷുറന്‍സിന് റിലയന്‍സ് .. ഓണ്‍ലൈനായി കാര്‍ ഇന്‍ഷുര്‍ ചെയ്യാം !
കാര്‍ ഇന്‍ഷുര്‍ ചെയ്യുക എന്നത് ഇതുവരെ ഒരു വലിയ കടമ്പയായിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി ഓഫീസില്‍ പല തവണ കയറിയിറങ്ങി ഒട്ടേറെ നടപടികക്രമങ്ങളാണ് ആവശ്യമുണ്ടായിരുന്നത്.
എന്നാല്‍ റിലയന്‍സ് കാര്‍ ഇന്‍ഷുറന്‍സ് വഴി വ്യക്തിയുടെ അസാന്നിധ്യത്തിലും കാര്‍ ഇന്‍ഷുര്‍ചെയ്യാം. നിങ്ങളുടെ മൊബൈല്‍ ഫോണ്‍ വഴി എളുപ്പത്തില്‍ ഇന്‍ഷുറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഇന്‍ഷുറന്‍സ് ഓഫീസില്‍ പോവാതെ വീട്ടിലിരുന്നുകൊണ്ടു തന്നെ മികച്ച പ്ലാനുകള്‍ നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ തിരഞ്ഞെടുക്കുകയും ചെയ്യാം. കാറിന്റെ രജിസ്‌ട്രേഷന്റെ നമ്പര്‍, നിങ്ങളുടെ ഇ മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണമെന്നുമാത്രം. വിശദാംശങ്ങള്‍ക്ക് റിലയന്‍സ് സൈറ്റ് സന്ദര്‍ശിക്കുക.












Click it and Unblock the Notifications