കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പ്രതിസന്ധി: ഇന്ത്യൻ ജീവനക്കാരെ പിരിച്ചുവിട്ട് ലുഫ്താൻസ എയർലൈൻസ്, 103 പേർ പുറത്തേക്ക്

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പ്രതിസന്ധിയ്ക്ക് പിന്നാലെ ഇന്ത്യക്കാരായ ജീവനക്കാരെ പിരിച്ചുവിട്ട് ജർമൻ വിമാന കമ്പനി. കൊവിഡ് വിമാനക്കമ്പനിയെ പ്രതികൂലമായി ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് 103 ഇന്ത്യൻ ക്യാബിൻ ക്രൂ അംഗങ്ങളെ ലുഫ്താൻസ പിരിച്ചുവിട്ടിട്ടുള്ളത്. 103 സ്ഥിരം കരാർ ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. മുൻ കൂട്ടി അറിയിപ്പില്ലാതെ ഒറ്റരാത്രികൊണ്ടാണ് ജീവനക്കാരെ പിരിച്ചുവിട്ടിട്ടുള്ളതെന്നാണ് മണി കൺട്രോള്‍ റിപ്പോർട്ട് ചെയ്യുന്നു.

ആര്‍എസ്പി എല്‍ പിളര്‍ന്നു; കോവൂര്‍ കുഞ്ഞുമോന് പണികൊടുത്ത് ഒരു വിഭാഗം യുഡിഎഫിലേക്ക്ആര്‍എസ്പി എല്‍ പിളര്‍ന്നു; കോവൂര്‍ കുഞ്ഞുമോന് പണികൊടുത്ത് ഒരു വിഭാഗം യുഡിഎഫിലേക്ക്

അവസാനിപ്പിച്ച ചില ഉദ്യോഗസ്ഥർ 15 വർഷത്തോളമായി എയർലൈനിൽ ജോലി ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു. ജർമ്മനിയിലോ മറ്റ് രാജ്യങ്ങളിലോ സമാനമായ പിരിച്ചുവിടലുകൾ ഇതുവരെ നടന്നിട്ടില്ലെന്ന് അവർ അവകാശപ്പെട്ടു.

flights2-15911

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

പിരിഞ്ഞുപോകുന്നവർക്കുള്ള പാക്കേജ് ഒരു മാസത്തെ ശമ്പളം മാത്രമാണെന്നാണ് ജീവനക്കാർ വ്യക്തമാക്കിയത്. ഇപ്പോള്‍ പിരിച്ചുവിട്ടിട്ടുള്ള ചില ഉദ്യോഗസ്ഥർ 15 വർഷത്തോളമായി എയർലൈനിൽ ജോലി ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു. ജർമ്മനിയിലോ മറ്റ് രാജ്യങ്ങളിലോ സമാനമായ രീതിയിൽ ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ലെന്നും അവർ അവകാശപ്പെട്ടു. എന്നാൽ 32 ക്യാബിൻ ക്രൂ അംഗങ്ങളെ കൂടി നിലനിർത്തിയിട്ടുണ്ട്.

Recommended Video

cmsvideo
CAA will be implemented after india becomes corona free says amit shah

English summary
Report says Lufthansa fires 103 Indian cabin crew members citing Covid impact
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X