കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

200 രൂപ നോട്ടിന് എടിഎമ്മിലേക്കോടണ്ട: റിസര്‍വ് ബാങ്ക് പറയുന്നത് ഇങ്ങനെ

ആദ്യഘട്ടത്തില്‍ ദില്ലി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ റിസര്‍വ് ബാങ്ക് ബ്രാഞ്ചുകളില്‍ നിന്ന് മാത്രമാണ് ലഭിക്കുക.

Google Oneindia Malayalam News

ദില്ലി: റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 200 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ വഴി ലഭിക്കില്ലെന്ന് ആര്‍ബിഐ. പുതിയ നോട്ടുകള്‍ എടിഎം മെഷീനുകള്‍ വഴി വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് നേരത്തെ തന്നെ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിര‍ഞ്ഞെടുക്കപ്പെട്ട ബ്രാഞ്ചുകളില്‍ നിന്ന് മാത്രമാണ് നോട്ട് ലഭിക്കുക. ആദ്യഘട്ടത്തില്‍ ദില്ലി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ റിസര്‍വ് ബാങ്ക് ബ്രാഞ്ചുകളില്‍ നിന്ന് മാത്രമാണ് ലഭിക്കുക.

കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ വിനിമയം ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് നീക്കമെന്ന് നേരത്തെ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു.

200

പുതിയ നോട്ട് ആഗസ്റ്റ് 25 ന് പുറത്തിറക്കുമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.

English summary
Crisp, yellow Rs. 200 notes debuted today but they will not be available at ATMs just yet. The machines have not been reconfigured to handle the new currency, say officials.The notes were available today only at select branches of the Reserve Bank of India (RBI) - in cities like Delhi, Mumbai and kolkata - and some other banks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X