6000കിലോ ഇന്ത്യന്‍ പച്ചമുളക് സൗദി തിരിച്ചയച്ചു
റിയാദ്: അമിതമായ അളവില്‍ കീടനാശിനി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് അയച്ച ചെയ്ത ആറായിരം കിലോ പച്ചമുളക് സൗദി തിരിച്ചയച്ചു. ഇന്ത്യന്‍ മുളകിന് സൗദി കാര്‍ഷിക മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പച്ചമുളകിന് പുറമെ രാജ്യത്ത് നിന്ന് കയറ്റി അയച്ച പച്ചക്കറികളും സൗദി അധികൃതര്‍ നിരീക്ഷിയ്ക്കുകയാണ്.
ഇന്ത്യയില്‍ നിന്നും വന്‍തോതില്‍ പച്ചക്കറികളും മുളകും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് സൗദി. അതിനാല്‍ തന്നെ മുളക് ഉള്‍പ്പടെയുള്ളവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സൗദിയുടെ നടപടി ഇന്ത്യന്‍ കാര്‍ഷിക വിപണിയ്ക്ക് തിരിച്ചടിയാവുകയാണ്.

നിരോധനം നീക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസി സൗദി വാണിജ്യ മന്ത്രി ഡോ തൗഫീഖ് അല്റബീയയുമായി ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. വിദേശ പിപണിയില്‍ ഇന്ത്യന്‍ മുളകിന് നല്ല ഡിമാന്റാണുള്ളത്. ഇന്ത്യയ് വിദേശ നാണ്യം നേടിത്തരുന്നതില്‍ മുന്‍പന്തിയിലാണ് മുളക്. കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ മാമ്പഴം യൂറോപ്യന്‍ യൂണിയന് നിരോധിച്ചിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications